27.8 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

കെ. ​റെ​യി​ൽ ഡി​പി​ആ​ർ അ​പൂ​ർ​ണം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി​യു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്

Aswathi Kottiyoor
കെ. ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യ ഡി​പി​ആ​ർ അ​പൂ​ർ​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി. നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച രേ​ഖ​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളി​ല്ല. 415
Kerala

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന; ടി​പി​ആ​റും കൂ​ടി

Aswathi Kottiyoor
രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,72,433 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,008 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ
Kerala

വാവ സുരേഷ് കണ്ണുതുറന്നു, സംസാരിച്ചു…! വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Aswathi Kottiyoor
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ വാവ സുരേഷ് ഐസിയുവില്‍ തുടരും.
Kerala

റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ കു​ടി​ശി​ക ര​ണ്ടു മാ​സ​ത്തി​ന​കം ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ഓ​ണ​ക്കി​റ്റു​ക​ളും കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കിറ്റു​ക​ളും വി​ത​ര​ണം ചെ​യ്ത വ​ക​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്കു ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള കു​ടി​ശി​ക ര​ണ്ടു മാ​സ​ത്തി​ന​കം ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്നാ​ല്‍ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നു 2018ല്‍ ​ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം
kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

Aswathi Kottiyoor
കോവിഡ് മൂന്നാംതരംഗ അതിവ്യാപന പശ്ചാത്തലത്തിൽ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്ക്കാലികമായി നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലാണ് 2022
Kerala

വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ: പാ​ൽ വി​ല്പ​ന കു​റ​ഞ്ഞു: മി​ൽ​മ ദി​വ​സം 40,000 ലി​റ്റ​ർ പാ​ൽ പൊ​ടി​യാ​ക്കു​ന്നു

Aswathi Kottiyoor
മി​ൽ​മ​യ്ക്കു പാ​ൽ മി​ച്ച​മാ​യ​തോ​ടെ ദി​വ​സം 30,000 മു​ത​ൽ 40,000 ലി​റ്റ​ർ പാ​ൽ പാ​ൽ​പൊ​ടി​യാ​ക്കു​ന്നു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാണു മി​ച്ച​മു​ള്ള പാ​ൽ പാ​ൽ​പ്പൊ​ടി​യാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി ദി​വ​സേ​ന ആ​റു ല​ക്ഷം രൂ​പ​യാ​ണു മി​ൽ​മ​യ്ക്ക് ന​ഷ്ടം വ​രു​ന്ന​ത്. ഒ​രു
Kerala

താപനില മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി മൂന്നാർ

Aswathi Kottiyoor
മൂ​ന്നാ​ർ: വൈ​കി​യെത്തിയ ത​ണു​പ്പ് മൂ​ന്നാ​റി​ൽ മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി. ഡി​സം​ബർ ആ​ദ്യ​വാ​രം ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​റി​ൽ ഇ​ത്ത​വ​ണ ആ​ദ്യ​മാ​ണ് ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തു​ന്ന​ത്. മൂ​ന്നാ​ർ ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലാ​ണ് ത​ണു​പ്പ് മൈ​ന​സ് ഡി​ഗ്രി​യി​ലെ​ത്തി​യ​ത്. മൈ​ന​സ് ഒ​രു ഡി​ഗ്രി
kannur

ഭൂമി ഏറ്റെടുക്കൽ: 500 ഏക്കറിൽ അതിർത്തി നിർണയം പൂർത്തിയാകുന്നു

Aswathi Kottiyoor
കിൻഫ്ര വ്യവസായ പാർക്കുകൾക്ക്‌ 500 ഏക്കർകൂടി ഏറ്റെടുക്കുന്നതിനുള്ള അതിർത്തി നിർണയം പൂർത്തിയാകുന്നു. കീഴല്ലൂർ, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലെ എടയന്നൂർ, കാനാട്, കീഴല്ലൂർ, മുരിങ്ങേരി, വെൺമണൽ, ഈരടം പ്രദേശങ്ങളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതിർത്തി നിർണയിച്ച് അതിരടയാള
Kerala

സീഡിങ് കേരള ; സ്റ്റാര്‍ട്ടപ് ഉച്ചകോടി തുടങ്ങി

Aswathi Kottiyoor
കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന സീഡിങ്‌ കേരള സ്റ്റാർട്ടപ് ഉച്ചകോടി ആരംഭിച്ചു. സ്റ്റാർട്ടപ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും എയ്ഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരിൽ അവബോധം വളർത്തുന്നതിനുമുള്ള ഓൺലൈൻ ഉച്ചകോടി ധനമന്ത്രി കെ എൻ ബാലഗോപാൽ
Kerala

വ്യാപാരികൾക്ക്‌ പ്രൊഫൈൽ കാർഡ് ; നികുതി വെട്ടിക്കേണ്ട, ജനം തിരിച്ചറിയും

Aswathi Kottiyoor
ജിഎസ്‌ടിയിൽ വ്യാപാരികളുടെ സമയനിഷ്‌ഠയും കൃത്യനിഷ്‌ഠയും രേഖപ്പെടുത്തുന്നതിന്‌ സംവിധാനമായി. സംസ്ഥാന ജിഎസ്‌ടിവകുപ്പ്‌ തയ്യാറാക്കുന്ന ‘ടാക്‌സ്‌ പേയർ പ്രൊഫൈൽ’ കാർഡിലായിരിക്കും ഇത്‌ രേഖപ്പെടുത്തുക. റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്‌ക്കുന്നതിലും പുലർത്തുന്ന കൃത്യത ജനങ്ങൾക്കും അറിയാനാകും. പദ്ധതി ധനമന്ത്രി
WordPress Image Lightbox