23.9 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

രാ​ത്രി 11നുശേ​ഷം ഫു​ട്ബോ​ൾ ട​ർ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞു

Aswathi Kottiyoor
ക​ണ്ണൂ​ർ: രാ​ത്രി വൈ​കു​വോ​ളം ഫു​ട്ബോ​ൾ ആ​വേ​ശം നു​ര​ഞ്ഞുപൊ​ങ്ങു​ന്ന ട​ർ​ഫു​ക​ളു​ടെ (കൃത്രി​മ പു​ൽ മൈ​താ​നം) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ട​ർ​ഫ് ഫു​ട്ബോ​ൾ ക​ളി​യു​ടെ പേ​രു​പ​റ​ഞ്ഞ് യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങിന​ട​ന്ന് സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി
kannur

ആ​പ്പി​ല്‍ കു​രു​ങ്ങി അ​ങ്ക​ണ​വാ​ടി ‌‌ജീ​വ​ന​ക്കാ​രു​ടെ പെ​ര്‍​ഫോ​മ​ന്‍​സ് അ​ല​വ​ന്‍​സ്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച കോ​മ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന്‍ സോ​ഫ്റ്റ്‌​വെ​ര്‍ (കാ​സ്) അ​ട​ങ്ങി​യ ഫോ​ണ്‍ പ​ണി​മു​ട​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ. ജീ​വ​ന​ക്കാ​ർ ദി​വ​സേ​ന കൈ​കാ​ര്യം ചെ​യ്യു​ന്ന 11 ഓ​ളം ര​ജി​സ്റ്റ​റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന
Kerala

ഉപഗ്രഹസഹായത്തോടെ ലാൻഡിംഗിന് കണ്ണൂർ വിമാനത്താവളം സജ്ജം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ വി​മാ​ന​മി​റ​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ ബീ​ച്ച്ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തെ കാ​ലി​ബ്രേ​ഷ​ൻ ന​ട​ത്തി​യ​ത്. ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​മാ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റ​ൺ​വേ​യി​ൽ
Iritty

അവശനിലയിൽ കണ്ടെത്തിയ മയിലിനെ രക്ഷപ്പെടുത്തി

Aswathi Kottiyoor
ഇരിട്ടി: അവശനിലയിൽ കണ്ടെത്തിയ മയിലിന് രക്ഷകരായി വനപാലകർ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇരിട്ടി ടൗണിന് സമീപം തന്തോട് മുക്കട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ മയിലിനെ അവശനിലയിൽ കണ്ടെത്തിയത്. കാലിന് പരിക്കേറ്റ് നിലയിലായിരുന്നു മയിൽ. ഉടൻ തന്നെ നാട്ടുകാർ
kannur

ന​ഗരത്തില്‍ ലഹരി മാഫിയ; നടപടി കടുപ്പിച്ച് പൊലീസ്

Aswathi Kottiyoor
ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് കണ്ണൂർ സിറ്റി പൊലീസ്. രാത്രികാല വാഹന പരിശോധനകൾക്ക് അയവുവന്നത് മുതലെടുത്താണ് ന​ഗരത്തിൽ ലഹരി ഉപയോ​ഗവും വിൽപ്പനയും വർധിച്ചത്. യുവാക്കളാണ് കൂടുതലും ഇത്തരം കേസുകളിൽ പിടിയിലാകുന്നത്.
Kerala

ജില്ലയിൽ 5148 അതിദരിദ്രർ

Aswathi Kottiyoor
ജില്ലയിൽ ഏറ്റവും കുറവ്‌ അതിദരിദ്രരുള്ള പഞ്ചായത്ത്‌ ന്യൂമാഹിയും നഗരസഭ കൂത്തുപറമ്പും. പ്രയോറിറ്റി ലിസ്‌റ്റ്‌ പ്രകാരം ജില്ലയിൽ 5148 അതിദരിദ്രരുണ്ട്‌. ജനസംഖ്യയുടെ 0.7 ശതമാനമേ അതീവ ദരിദ്രാവസ്ഥയിലുള്ളൂ. 6,95,491 കുടുംബത്തിലാണ്‌ സർവേ നടത്തിയത്‌. തദ്ദേശ സ്ഥാപനങ്ങളിൽ
Kerala

ഇന്ത്യയിൽ ഇന്റർനെറ്റും മൊബൈൽ കണക്‌ടിവിറ്റിയുമില്ലാതെ 25,067 ഗ്രാമങ്ങൾ; കേന്ദ്രം പാർലമെന്റിൽ

Aswathi Kottiyoor
ഇന്ത്യയിലെ 25000 ത്തിലധികം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ കണക്‌ടിവിറ്റി പോലുമില്ലെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യത്തെ ജനവാസമുള്ള 5,97,618 ഗ്രാമങ്ങളിൽ 25,067 ഗ്രാമങ്ങളിലും മൊബൈൽ കണക്‌ടിവിറ്റിയും ഇൻറർനെറ്റും ഇല്ലെന്നാണ്‌ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്‌പി) ഡാറ്റയെ
Kerala

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ്
Kerala

കേരളത്തിലെ വികസന പദ്ധതികളെ യുഎഇ പിന്തുണയ്ക്കും; തമ്മിലുള്ളത്‌ ഹൃദ്യമായ ബന്ധം: മുഖ്യമന്ത്രി

Aswathi Kottiyoor
യുഎഇയും കേരളവും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വികസനപദ്ധതികളെ പിന്തുണയ്‌ക്കുമെന്ന് യുഎഇ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിൽ എത്തിയ മുഖ്യമന്ത്രി യുഎഇ വാർത്താ ഏജൻസിയായ വാമിന് നൽകിയ
Kerala

ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം; ഹൈക്കോടതി മുമ്പാകെ നിർദേശം

Aswathi Kottiyoor
ലൈംഗികാതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും അധികൃതരെ അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി മുമ്പാകെ നിർദേശം. ഹൈക്കോടതി വിക്‌ടിം റൈറ്റ്സ് ലോ സെന്ററാണ് നിർദേശം സമർപ്പിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയെയും സാമൂഹ്യ പ്രവർത്തകരെയും ചുമതലപ്പെട്ട
WordPress Image Lightbox