23.8 C
Iritty, IN
September 24, 2024

Author : Aswathi Kottiyoor

Kerala

ല​താ മ​ങ്കേ​ഷ്ക്ക​റിന് ആ​ദ​രം; ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം

Aswathi Kottiyoor
അ​ന്ത​രി​ച്ച ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് എ​ല്ലാ പൊ​തു,വി​നോ​ദ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചു​വെ​ന്നും ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ ബൊ​മ്മൈ
Kerala

രാ​ജ്യ​ത്ത് ഒ​രു വാ​ക്സി​നു കൂ​ടി അ​നു​മ​തി

Aswathi Kottiyoor
രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് ഒ​രു വാ​ക്‌​സി​ന്‍ കൂ​ടി അനുമതി. സ്പു​ട്‌​നി​ക് ലൈ​റ്റി​ന്‍റെ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അം​ഗീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു.
Kerala

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്ന് വീ​ണ്ടും തു​റ​ക്കും; അ​ധ്യ​യ​നം വൈ​കി​ട്ട് വ​രെ

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
Iritty

ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വിദേശ സർവ്വകലാശാല വിദ്യാഭ്യാസ സ്കോളർഷിപ് കരസ്ഥമാക്കി ഇരിട്ടി സ്വദേശി

Aswathi Kottiyoor
ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റി യിൽ നിന്നും ഗവേഷണ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർത്ഥി. വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫി – സൗദ ദമ്പതികളുടെ
Iritty

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി

Aswathi Kottiyoor
ഇരിട്ടി: അഞ്ചേക്കറിൽ നടത്തിയ ഇഞ്ചിക്കൃഷി വിലയിടിവ് മൂലം വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ കർഷകന് രക്ഷകനായി സുഗന്ധ വ്യഞ്ജന വ്യാപാരി എത്തി. മാടത്തിൽ സ്വദേശി പരുത്തിവേലിൽ ജോണിയാണ് താൻ മറ്റൊരാളിൽ നിന്നും സ്ഥലം പാട്ടത്തിനെടുത്ത് പായം
Kerala

റെയിൽവേ കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ ആനുകൂല്യങ്ങൾ ഇനിയില്ല: കേന്ദ്രം

Aswathi Kottiyoor
കോവിഡ്‌ മഹാമാരിയുടെ മറവിൽ റെയിൽവേ നിർത്തിവച്ച യാത്രാഇളവുകൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ കേന്ദ്രം. മുതിർന്നപൗരൻമാർ, പൊലീസ്‌ മെഡൽ ജേതാക്കൾ, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകർ, സൈനികരുടെയും പൊലീസുകാരുടെയും വിധവകൾ, മാധ്യമപ്രവർത്തകർ തുടങ്ങി 53 വിഭാഗത്തിലാണ്‌ യാത്രാഇളവുകൾ
Kerala

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം

Aswathi Kottiyoor
ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുതൽ 8 മണി
Kerala

ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് കൈമാറി

Aswathi Kottiyoor
പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് അംഗം സി യമുന, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ എന്നിവരുടെ നേതൃത്വത്തിലാണ്
Kerala

ദിശാസൂചികകള്‍ സ്ഥാപിക്കുക: റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം

Aswathi Kottiyoor
കണ്ണൂര്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡ് നിയമങ്ങള്‍ കര്‍ശ്ശനമായി പാലിക്കപ്പെടാത്തതും നിയമത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വാഹനമോടിക്കലുമാണെന്നും ടാങ്കര്‍ അപകടകാരണങ്ങളില്‍ പ്രധാനം റോഡുകളില്‍ ദിശാസൂചികകളുടെ അപര്യാപ്തതയും ആയതിന്റെ നേര്‍ സാക്ഷ്യമാണ് കഴിഞ്ഞ
Kerala

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർ നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണം

Aswathi Kottiyoor
രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നാളെ മുതല്‍ ജോലിക്കായി ഓഫിസില്‍ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്​. കോവിഡ്​ കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് വീട്ടിലിരുന്നുള്ള ജോലി (വര്‍ക്ക്​ ഫ്രം ഹോം) നിര്‍ത്തലാക്കുന്നതെന്ന്​ അദ്ദേഹം
WordPress Image Lightbox