22.5 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്‌ത‌ ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം
Kerala

ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട
Kanichar

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
കേളകം: പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുണ്ടേരി ബാവലിപ്പുഴയില്‍ പളളിക്കടവ് പാലത്തിന് സമീപം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. റോസമ്മ, നിഷ മനോജ്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്ത് ഒമ്പത് താല്കാലിക
Kerala

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor
ക​ണ്ണൂ​ർ: ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ദ്യ​ഘ​ട്ട സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ജി​ല്ല​യി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും പ​ദ്ധ​തി​ക്കെ​തി​രെ സ​ർ​വേ​ക്ക​ല്ല്​ പി​ഴു​തെ​റി​യ​ൽ സ​മ​ര​മ​ട​ക്കം ശ​ക്​​തി പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ർ മു​ത​ൽ ചി​റ​ക്ക​ൽ
Kerala

ഉച്ചവെയിൽ അപകടകരം; വരുന്നത് ആർദ്രതയേറിയ വേനൽക്കാലം

Aswathi Kottiyoor
കേ​​​​​ര​​​​​ളം ക​​​​​ട​​​​​ന്നു​​​​​പോ​​​​​കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ന്ത​​​​​രീ​​​​​ക്ഷ ആ​​​​​ർ​​​​​ദ്ര​​​​​ത​​​​​യേ​​​​​റി​​​​​യ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ശ​​​​​രാ​​​​​ശ​​​​​രി താ​​​​​പ​​​​​നി​​​​​ല 35-36 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ്യ​​​​​സാ​​​​​ണെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും കൂ​​​​​ടാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നു വി​​​​​ദ​​​​​ഗ്ധ​​​​​ർ. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മ​​​​​ഴ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ൽ ക​​​​​ടു​​​​​ത്ത​​​​​വേ​​​​​ന​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലെ ഈ​​​​​ർ​​​​​പ്പം(​​​​​ആ​​​​​ർ​​​​​ദ്ര​​​​​ത) വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​മൂ​​​​​ലം മ​​​​​നു​​​​​ഷ്യ​​​​​ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​യ​​​​​ർ​​​​​പ്പ്
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും സ്കൂ​ളു​ക​ളി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ല

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 2000 ഓ​​​ളം ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രെ​​​യാ​​​ണു നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് നാ​​​ളി​​​തു​​​വ​​​രെ​​​യാ​​​യി ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​നു
Kerala

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ കൃ​ഷി​നാ​ശം: 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തുക അ​നു​വ​ദി​ച്ചു

Aswathi Kottiyoor
പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​മാ​​​യി പ​​​ത്തു കോ​​​ടി രൂ​​​പ​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. തു​​​ക ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി
Kerala

സം​സ്ഥാ​ന​ത്ത് 72 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
കും​​​ഭ​​​ച്ചൂ​​​ട് തു​​​ട​​​ങ്ങും മു​​​ൻ​​​പേ വി​​​യ​​​ർ​​​ത്ത് കേ​​​ര​​​ളം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ക​​​ൽ താ​​​പ​​​നി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന​​​താ​​​ണു ക​​​ടു​​​ത്ത ചൂ​​​ടി​​​നു കാ​​​ര​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ക​​​ടു​​​ത്ത വ​​​ര​​​ൾ​​​ച്ച​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന ന​​​ല്കി ഈ ​​​മാ​​​സം തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ പ​​​ക​​​ൽ താ​​​പ​​​നി​​​ല
Kerala

അത്യാഹിത ചികിത്സയില്‍ സ്‌പെ‌ഷ്യാലിറ്റിയുമായി കേരളം; എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി .

Aswathi Kottiyoor
അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി
Kerala

ചുരുളി സിനിമ തടയില്ല; ഹർജി ഹൈക്കോടതി തള്ളി

Aswathi Kottiyoor
കൊച്ചി > ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സിനിമ കാണാതെയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഉത്തരവിൽ ജസ്റ്റിസ് പി
WordPress Image Lightbox