23.6 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന്

Aswathi Kottiyoor
എ​യ​ർ​ഏ​ഷ്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്ന് ദു​ബൈ​യി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ർ​ഗോ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച എ​യ​ർ​ഏ​ഷ്യ​യു​ടെ അ​റി​യി​പ്പ് സി​യാ​ലി​ൽ ല​ഭി​ച്ചു. എ​ന്നാ​ൽ സ​ർ​വീ​സു​ക​ൾ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ്ര​ത്യേ​ക
Kerala

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

Aswathi Kottiyoor
രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്ത കാ​ല​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. യൂ​ണി​കോ​ണു​ക​ൾ എ​ന്ന​റി​യ​പെ​ടു​ന്ന 100 കോ​ടി​യി​ൽ അ​ധി​കം വി​റ്റു​വ​ര​വു​ള്ള നി​ര​വ​ധി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്. ന​ട​പ്പു വ​ർ​ഷ​ത്തെ ഓ​രോ അ​ഞ്ചു
Kerala

പീ​ഡ​നം വർധിക്കുന്നത് സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​നാ​ൽ: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

Aswathi Kottiyoor
ഇ​ന്ത്യ​യി​ലെ ലൈം​ഗീ​ക പീ​ഡ​ന നി​ര​ക്ക് ഉ​യ​രു​ന്ന​ത് ചി​ല സ്ത്രീ​ക​ൾ ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ. ശി​രോ​വ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വി​വാ​ദം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ടെ​യാ​ണ് എം​എ​ൽ​എ സ​മീ​ർ അ​ഹ​മ്മ​ദി​ന്‍റെ പ്ര​തി​ക​ര​ണം. ഹി​ജാ​ബ് എ​ന്നാ​ൽ ഇ​സ്‌​ലാ​മി​ൽ ‘പ​ർ​ദ’
Kerala

പാ​ല​ക്കാ​ട് ചേ​റാ​ട് മ​ല​യി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി

Aswathi Kottiyoor
ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ കു​ടു​ങ്ങിയ​യാ​ളെ ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ക്യാ​ന്പി​ലെ​ത്തി​ച്ച​ത്. ആദിവാസി വിഭാഗത്തിൽപ്പെട്ട രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി
Kerala

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യി ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ

Aswathi Kottiyoor
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ജ്ജ​മാ​ണ്. ദാ​താ​വി​ല്‍ നി​ന്നും ആ​വ​ശ്യ​മാ​യ ക​ര​ള്‍
Kerala

ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ സം​ഭ​വം; തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം

Aswathi Kottiyoor
ചെ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ൾ ക​യ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മ​ന്ത്രി​ത​ല യോ​ഗം. രാ​വി​ലെ എ​ട്ടി​ന് പാ​ല​ക്കാ​ട്ട് വ​ച്ചാ​ണ് യോ​ഗം. വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നും ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ
Kerala

പി​എ​സ്എ​ല്‍​വി- സി 52 ​വി​ക്ഷേ​പി​ച്ചു; 2022ലെ ​ഇ​സ്രോ​യു​ടെ ആ​ദ്യ ദൗ​ത്യം

Aswathi Kottiyoor
പി​എ​സ്എ​ല്‍​വി- സി 52 ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പെ​യ്സ് സെ​ന്‍റ​റി​ല്‍​നി​ന്ന് വി​ക്ഷേ​പി​ച്ചു. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ്-04 ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പി​എ​സ്എ​ല്‍​വി-​സി52 റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.59നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. പേ​ട​ക​ത്തി​ലെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ
Kerala

സ്‌​കൂ​ളു​ക​ള്‍ ഇ​ന്ന് തു​റ​ക്കും, 21 മു​ത​ല്‍ ക്ലാ​സ് സാ​ധാ​ര​ണ നി​ല​യി​ല്‍

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്ന് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ ബാ​ച്ച​ടി​സ്ഥാ​ന​ത്തി​ലാ​കും ക്ലാ​സു​ക​ൾ. 10,11,12 ക്ലാ​സു​ക​ള്‍ നി​ല​വി​ലെ രീ​തി​യി​ല്‍ ത​ന്നെ തു​ട​രും. ഈ ​മാ​സം 21 മു​ത​ല്‍
Iritty

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ഖ​ന​നം ത​ട​യ​ണം: കോൺഗ്രസ്

Aswathi Kottiyoor
വാ​ണി​യ​പ്പാ​റ ബ്ലാ​ക്ക് റോ​ക്ക് ക്ര​ഷ​റി​ൽ തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് ജോ​ലി​ക്കി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു കൊ​ണ്ടാ​ണെ​ന്ന് സം​ഭ​വസ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. നി​യ​മ​പ​ര​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ലും പ​തി​ൻ മ​ട​ങ്ങ് ശ​ക്തി​യി​ലാ​ണ് ഇ​വി​ടെ സ്‌​ഫോ​ട​ന​ങ്ങ​ൾ
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണം ത​ട​യാ​ൻ ശ്ര​മം

Aswathi Kottiyoor
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ 53 കോ​ടി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൗ​ന​ത്തി​ലെ​ന്ന് ആ​ക്ഷേ​പം. സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ന​ല്കി​യ ഹ​ർ​ജി​യി​ൽ ജൂ​ലാ​യ് 11ന് ​ഹൈ​ക്കോ​ട​തി
WordPress Image Lightbox