23.1 C
Iritty, IN
September 26, 2024

Author : Aswathi Kottiyoor

kannur

പ​ടി​യൂ​രി​ൽ സി​ന്ത​റ്റി​ക്ക് പാ​ഡു​ക​ൾ പ​ടി​ക്ക് പു​റ​ത്തേ​ക്ക്

Aswathi Kottiyoor
ക​ണ്ണൂ​ർ: വ്യ​ത്യ​സ്ത വി​ല​യി​ലും ബ്രാ​ൻ​ഡു​ക​ളി​ലു​മാ​യി സി​ന്ത​റ്റി​ക്ക് സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ വി​പ​ണി കീ​ഴ​ട​ക്കു​മ്പോ​ൾ ഇ​വ​യോ​ട് വി​ട പ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ​ടി​യൂ​ർ -ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ക്ലോ​ത്ത് പാ​ഡ്, മെ​ൻ​സ്ട്ര​ൽ ക​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ചാ​ണ്
Kerala

ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ൻ​റ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ , കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ
Iritty

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor
ഇരിട്ടി: പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും നടപടി തുടങ്ങി. റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കം ഏർപ്പെടുത്തിയിട്ടും ഇവിടെ മുൻപുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പഴയപടി തുടരുന്നതാണ് പയഞ്ചേരി കവലയിലെ ഗതാഗതക്കുരുക്കിന്
Peravoor

മൈലാടും പാറ – അത്തിത്തട്ട് റോഡ് അറ്റകുറ്റപ്പണി തീർത്ത് യാത്രാ യോഗ്യമാക്കണം – ബി ജെ പി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിലെ മൈലാടും പാറയിൽ നിന്നും അത്തിത്തട്ടിലേക്ക് പോവുന്ന റോഡ് അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ബിജെപി പയഞ്ചേരി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബൂത്ത് കമ്മിറ്റി നടത്തിയ ഒപ്പു
Iritty

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor
ഇരിട്ടി: 2018 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന അയ്യങ്കുന്ന്‌ പഞ്ചായത്തിലെ പറക്കാമല പാലം പുനർ നിർമ്മാണത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിൽ എം എൽ എ സണ്ണിജോസഫാണ്‌ പാലം
Kerala

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

Aswathi Kottiyoor
സംസ്ഥാനത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷനിൽ ഏറെ പിന്നിലായി മലപ്പുറം ജില്ല. 67 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. സംസ്ഥാനത്ത് 75 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ എടുത്ത സ്ഥാനത്താണിത്.15 – 17
Kerala

ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ സെന്ററുകളിലായി കഴിഞ്ഞ ജനുവരിയിൽ മാത്രം
Kerala

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും.
Kerala

ചെറുകിട ജല വൈദ്യുത പദ്ധതി: മൂന്നു കമ്പനികളുമായി കരാറായി

Aswathi Kottiyoor
എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മാൾ ഹൈഡ്രാ പ്രമോഷൻ സെൽ വഴി ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ സ്വകാര്യ സംരഭകർക്ക് അനുവദിച്ച പദ്ധതികളിൽ മൂന്നെണ്ണത്തിന്റെ ഇംപ്ളിമെന്റേഷൻ എഗ്രിമെന്റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ
Kerala

അട്ടക്കുളങ്ങര ഫ്ലൈഓവര്‍ : 180 കോടിയുടെ കിഫ്ബി പദ്ധതി അംഗീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ
WordPress Image Lightbox