22.2 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

kannur

റൂ​റ​ൽ എ​സ്പി, പോ​ലീ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സുകൾ ത​ളി​പ്പ​റ​ന്പി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഓ​ഫീ​സും മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സും ത​ളി​പ്പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ
Iritty

കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

Aswathi Kottiyoor
എ​ടൂ​ർ: കാ​രാ​പ​റ​മ്പ് ആ​വി​ലാ​സ​ദ​ൻ ക​ർ​മലീ​ത്ത ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 5.30ന് ​ആ​രം​ഭി​ക്കും. ഓ​രോ പ്രാ​ർ​ഥാ​നാ സം​ഘ​ങ്ങ​ളും​ ഒ​രു മ​ണി​ക്കൂ​ർ വീ​തം ആ​രാ​ധ​ന
kannur

‘പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യ​ണ​ം’

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് 11ാം പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യാ​യ നാ​ലും ഗ​ഡു​ഇ​തു​വ​രെ ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി
Kerala

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ൽ വ​ർ​ധ​ന; കേ​സു​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു

Aswathi Kottiyoor
: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,968 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 1.68 ശ​ത​മാ​ന​മാ​ണ് പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 673 മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ലം
kannur

അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: പഞ്ചായത്തിലെ കൗമാരക്കാരയ കുട്ടികള്‍ക്ക് അനീമിയ സ്‌ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും(Anemia screening and Awareness Class) സംഘടിപ്പിച്ചു. കൊളക്കാട് സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ്
Iritty

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറ്റോടെ തുടക്കമായി

Aswathi Kottiyoor
ഇരിട്ടി: ആറുദിവസം നീണ്ടുനിൽക്കുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റ് നടത്തിയത്. വൈകുന്നേരം നടന്ന കലവറനിറക്കൽ ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു.
Iritty Uncategorized

ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

Aswathi Kottiyoor
ഇരിട്ടി: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. ഡിസ്ട്രിക് ഗവര്‍ണ്ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ്
Kerala

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം; സി.പി.എം പ്രതിരോധത്തില്‍, പ്രതികരിക്കാതെ ജില്ലാ നേതൃത്വം

Aswathi Kottiyoor
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ. മർദിച്ച് കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമായതോടെയാണ് പാർട്ടി കൂടുതൽ കുരുക്കിലായത്. കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ദീപു മർദനമേറ്റ്
Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

Aswathi Kottiyoor
കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗിക്കുന്നതിനും ശബ്ദ ചിത്രങ്ങള്‍ വീക്ഷിക്കുന്നതിനും നിരോധനം. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍
Kerala

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങളിൽ നിരക്ക് പുതുക്കി സർക്കാർ ഉത്തരവായി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും സർക്കാർ, എം.പി-എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി
WordPress Image Lightbox