34 C
Iritty, IN
September 29, 2024

Author : Aswathi Kottiyoor

Kerala

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor
സ്വാഭാവികമായ അഭിനയശൈലിയിലൂടെ മലയാളികളെ ചിരിപ്പിച്ച പപ്പു ചിലപ്പോഴൊക്കെ പ്രേക്ഷകരെ കരയിക്കുകയും ചെയ്ത കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം. തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ ഈ രംഗം ഇന്നും നമ്മെ ചിരിപ്പിക്കുന്നു. നാടകത്തിലൂടെയാണ് പദ്മദളാക്ഷന്‍
kannur

താലൂക്ക് ഓഫീസുകൾ ഇ –-ഓഫീസിലേക്ക്

Aswathi Kottiyoor
ജില്ലയിലെ മുഴുവൻ താലൂക്ക് ഓഫീസുകളിലും മാർച്ച് അവസാനത്തോടെ ഇ –-ഓഫീസ് സംവിധാനം ഒരുക്കുമെന്ന് കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിൽ ഇ- –-ഓഫീസ് സംവിധാനം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഫയൽ
kannur

കലക്ടറേറ്റിന് മുന്നിൽ വ്യാപാരികളുടെ അതിജീവന ഉപവാസം

Aswathi Kottiyoor
റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിച്ച വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റിന് മുന്നിൽ അതിജീവന ഉപവാസം നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ
Kerala

വ്യവസായമേഖല : 45 വകുപ്പുകളിൽ ഭേദഗതിക്ക്‌ ശുപാർശ ; ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കുമെന്ന്‌ മന്ത്രി

Aswathi Kottiyoor
വ്യവസായവുമായി ബന്ധപ്പെട്ട 12 നിയമത്തിലെ 22 വകുപ്പും 13 ചട്ടത്തിലെ 23 വകുപ്പും ഭേദഗതി ചെയ്യാൻ ശുപാർശ. ഇതടക്കം സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചു. കാലഹരണപ്പെട്ട നിയമങ്ങളും
Kerala

നവകേരളത്തിലൂടെ ലക്ഷ്യമിടുന്നത്‌ സന്തോഷകേരളം: മുഖ്യമന്ത്രി

Aswathi Kottiyoor
നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾ സന്തോഷകേരളം രൂപപ്പെടുത്താനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു ദിനാചരണവും റവന്യു അവാർഡ്‌ വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യാന്ത്രികമായ മാറ്റങ്ങൾക്കപ്പുറം ജനോന്മുഖമായ നവീകരണമാണ്‌ കാലം ആവശ്യപ്പെടുന്നത്‌. ദശാബ്ദങ്ങളായി കൈവശമുള്ള ഭൂമിക്ക്‌
Iritty

യാത്രയപ്പ്ഇന്ന്

Aswathi Kottiyoor
24 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തോലമ്പ്ര ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറികെ.പവിത്രന് ഇന്ന് യാത്രയപ്പ് നൽകും.മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഹൈമാവതി ഉദ്ഘാടനം ചെയ്യും.
kannur

പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും ലേ​ലം ചെ​യ്തു വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​യാ​യി​ല്ല. വ​ർ​ഷം​തോ​റും സ​ർ​ക്കാ​രി​ലേ​ക്ക് ല​ഭി​ക്കേ​ണ്ട കോ​ടി​ക​ളാ​ണ് പാ​ഴാ​യി​പ്പോ​കു​ന്ന​ത്. പു​ഴ​യി​ല്‍​നി​ന്നു മ​ണ​ൽ വാ​രു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ൽ അ​ന​ധി​കൃ​ത മ​ണ​ലൂ​റ്റും ക​ട​ത്തും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.
kannur

ഹരിദാസ് വധം: കൃത്യം ന​ട​ത്തി​യ​ത് പ്രൊ​ഫ​ഷ​ണ​ൽ സം​ഘം

Aswathi Kottiyoor
ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ (54) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്രൊ​ഫ​ഷ​ണ​ൽ സം​ഘം. ക​ണ്ണ​വം, പു​ത്ത​ൻ​ക​ണ്ടം, ചെ​മ്പ്ര സം​ഘ​ങ്ങ​ളി​ലേ​ക്കാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ പു​ത്ത​ൻ​ക​ണ്ടം സം​ഘം കു​ട​കി​ൽ​നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യു​ടെ
kannur

കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് സമരം ഇന്നും തുടരും

Aswathi Kottiyoor
കോളേജ് വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് പയ്യന്നൂർ-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയത്. വെള്ളിയാഴ്ച സമരം തുടരുമെന്ന് തൊഴിലാളികൾ
kannur

” പോ​ഷ് ‘ പ്ര​ദ​ർ​ശ​ന​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: റെ​യി​ന്‍​ബോ ഫ്രീ ​ബ്രൈ​ഡ​ല്‍ ബൊ​ട്ടീ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം ക​ണ്ണൂ​രി​ല്‍ തു​ട​ങ്ങി. പോ​ഷ് എ​ന്ന​പേ​രി​ല്‍ ക​ണ്ണൂ​ര്‍ ഹോ​ട്ട​ല്‍ ബി​നാ​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ലാ​ണ് പ്ര​ദ​ർ​ശ​നം. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യും
WordPress Image Lightbox