32.8 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Thalassery

സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം; 3 പേര്‍ കൂടി പിടിയില്‍

Aswathi Kottiyoor
തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ബിജെപി
Kerala

ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം; ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശം.

Aswathi Kottiyoor
പുതിയ അധ്യയനവർഷം മുതൽ 6 വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പു തുടങ്ങി. നിലവിൽ സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന്
Uncategorized

പുട്ടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി; ഉപരോധങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങൾ.

Aswathi Kottiyoor
യുക്രെയ്നുമേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ. റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും റഷ്യന്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി.
Thiruvanandapuram

ഇരുമ്പു തോട്ടി വീണ്ടും വിലക്കി വനം വകുപ്പ്

Aswathi Kottiyoor
തിരുവനന്തപുരം∙ നാ‌ട്ടാന‍കളെ നിയന്ത്രിക്കാൻ പാപ്പാൻമാർ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേർപ്പെടുത്തി. ഇരുമ്പു തോട്ടി (അങ്കുഷ്) ഉപയോഗിച്ചാൽ കർശന നടപടിയെടു‍ക്കാനാണു തീരുമാനം. ഇരുമ്പു തോട്ടിയുടെ മൂർച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും
Kerala

പൊതുവിതരണ വകുപ്പ്‌ സേവനങ്ങൾ ഓൺലൈനാക്കും: ഭക്ഷ്യമന്ത്രി

Aswathi Kottiyoor
പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനവും ഓൺലൈനാക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സേവനങ്ങളെല്ലാം ഓൺലൈനായി ഉപഭോക്താക്കൾക്ക് ലഭ്യമാകും.
Kerala

ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

Aswathi Kottiyoor
കോവിഡിനെത്തുടർന്ന്‌ നിർത്തലാക്കിയ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതി. നിയന്ത്രണങ്ങളിൽ ഇളവുവന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യകതയ്‌ക്കനുസരിച്ച്‌ അതത്‌ ഡിവിഷനുകൾക്ക്‌ ഇവ പുനഃസ്ഥാപിക്കാമെന്ന്‌ ഉത്തരവിൽ പറയുന്നു. നിലവിൽ ബുക്ക്‌ ചെയ്‌തവർക്ക്‌ തടസ്സമില്ലാത്ത വിധമായിരിക്കും ജനറൽ
Thiruvanandapuram

പ്രദർശനം 15 സ്‌ക്രീനിൽ ഓപ്പൺ ഫോറം ഉൾപ്പെടെ ഉണ്ടാകും വരുന്നൂ വീണ്ടും 
ചലച്ചിത്ര വസന്തം ; ഐഎഫ്‌എഫ്‌കെ പൂർണതോതിൽ.

Aswathi Kottiyoor
തിരുവനന്തപുരം കോവിഡ്‌ കുറഞ്ഞതോടെ തലസ്ഥാനത്ത്‌ വീണ്ടും ചലച്ചിത്ര വസന്തംവരുന്നു. രണ്ട്‌ വർഷത്തിനുശേഷം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ)പൂർണതോതിൽ നടക്കും. തിയറ്ററിൽ മുഴുവൻ സീറ്റിലും ആളുകളെ അനുവദിച്ചതിനെത്തുടർന്ന്‌ 10,000 പേർക്ക്‌ മേളയിൽ പങ്കെടുക്കാം. വിദ്യാർഥി പാസും
Delhi

സ്വര്‍ണ്ണവില കുറഞ്ഞു

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍
Thiruvanandapuram

പാചകവാതക വില കുത്തനെ കൂട്ടി ; വാണിജ്യ സിലിണ്ടറിന്‌ 2009 രൂപ

Aswathi Kottiyoor
കൊച്ചി> വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കേന്ദ്രം കുത്തനെ കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​തോടെ സി​ലി​ണ്ട​റി​ന് 2,009 രൂ​പ​യാ​യി. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വിവിധ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്
Kerala

പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ ; കനത്ത ആള്‍നാശം ; ഉക്രയ്നിലേക്ക് ആയുധപ്രവാഹം

Aswathi Kottiyoor
യുദ്ധം അഞ്ച്‌ ദിവസം പിന്നിടുമ്പോൾ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന്‌ ഗതിവേഗം കുറച്ച്‌ ശക്തമായ പ്രതിരോധം തീർത്ത്‌ ഉക്രയ്‌ൻ. തലസ്ഥാനമായ കീവ്‌ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പോരാട്ടം അയഞ്ഞു. ജനങ്ങൾക്ക്‌ നഗരം വിടണമെങ്കിൽ സുരക്ഷിത പാതയൊരുക്കുമെന്ന്‌ റഷ്യൻ
WordPress Image Lightbox