30 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Kerala

അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യു.പിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു

Aswathi Kottiyoor
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്. യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച്‌
Kerala

കെ –-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്‌.

Aswathi Kottiyoor
അതിവേഗത്തിൽ ഇന്റർനെറ്റ്‌ എല്ലാവർക്കും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ –-ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. ജില്ലയിലെ കെ ഫോൺ പ്രധാന ഹബ്ബായ മുണ്ടയാടേക്ക്‌ കോഴിക്കോട്‌ ചേവായൂരിൽനിന്നും വയനാട്ടിലെ കണിയാമ്പറ്റയിൽനിന്നും സിഗ്‌നൽ എത്തിത്തുടങ്ങി. ആദ്യഘട്ടത്തിലെ റാക്ക്‌ ഇൻസ്‌റ്റലേഷനും
Kerala

കെ ഫോണ്‍ : കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും പരിഗണിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ–-ഫോൺ പദ്ധതിയിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെക്കൂടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎ) സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യ
Kerala

ജനറൽ കോച്ച്‌ മടങ്ങിവരുന്നു ; മെയ്‌ ഒന്നുമുതൽ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുകൾ

Aswathi Kottiyoor
ട്രെയിനിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. കോവിഡ്‌ നിയന്ത്രണത്തിൽ ഇളവ്‌ വന്ന സാഹചര്യത്തിൽ മെയ്‌ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിലെ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുണ്ടാകും. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്‌ചമുതൽ തിരുവനന്തപുരം, പാലക്കാട്‌
Kerala

വില ഇടിവിൽ ആശ്വാസം ; കൊപ്ര സംഭരണം തുടങ്ങി

Aswathi Kottiyoor
വില ഇടിയുന്ന സാഹചര്യത്തിൽ കർഷകർക്ക്‌ താങ്ങായി സഹകരണ സ്ഥാപനങ്ങൾ വഴി സർക്കാർ കൊപ്ര സംഭരണം ആരംഭിച്ചു. കൃഷിവകുപ്പ് നാഫെഡുമായി ചേർന്ന് കിലോയ്ക്ക് 105.90 രൂപ താങ്ങുവില നൽകി കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവ മുഖേനയാണ്‌
Kerala

നാളെ ബജറ്റ് ; 18ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ച

Aswathi Kottiyoor
പതിനഞ്ചാം കേരള നിയമസഭയുടെ നടപ്പുസമ്മേളനം വെള്ളിയാഴ്‌ച പുനരാരംഭിക്കും. ഫെബ്രുവരി 18ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ നാലാം സമ്മേളനം ആരംഭിച്ചത്‌. അംഗമായിരുന്ന പി ടി തോമസിന്‌ ആദരാഞ്ജലി അർപ്പിച്ച്‌ രണ്ടാംദിനം പിരിഞ്ഞു. തുടർന്ന്‌ മൂന്നു ദിവസങ്ങളിൽ
Iritty

മൃദംഗ ശൈലേശ്വരി ക്ഷേത്രം പൂരോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമായി. ബുധനാഴ്ച വൈകുന്നേരം നടന്ന ഉദ്‌ഘാടന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം
Iritty

എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Aswathi Kottiyoor
ഇരിട്ടി: എടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ടോമി ജോസഫ്, ഹൈസ്‌കൂൾ വിഭാഗം അധ്യാപകരായ വി. വി. ഷേർളി, സിസ്റ്റർ കെ എ ത്രേസ്യാ എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം
Iritty

പണിമുടക്കും ധർണ്ണയും

Aswathi Kottiyoor
ഇരിട്ടി: ആധാരം എഴുത്തുകാരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, ക്ഷേമനിധി സംവിധാനത്തിലെ അപാകതകൾ പരിഹരിക്കുക, ന്യായവിലയിലെയും തണ്ടപ്പേർ അക്കൗണ്ട് നൽകുന്നതിലേയും അപാകത പരിഹരിച്ച് സ്വത്ത് കൈമാറ്റം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആധാരം എഴുത്ത് അസോസിയേഷൻ
Kerala

മീ​ഡി​യ വ​ണ്‍ വി​ല​ക്ക്: സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ

Aswathi Kottiyoor
മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ സു​പ്രീം ​കോ​ട​തി​യി​ൽ കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ. ചാ​ന​ലി​ന്‍റെ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ച്ച​ത്. ചാ​ന​ലി​നെ വി​ല​ക്കി​യ​തി​ന് പി​ന്നി​ലെ
WordPress Image Lightbox