25.3 C
Iritty, IN
October 3, 2024

Author : Aswathi Kottiyoor

kannur

കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം: ഐ​എ​പി

Aswathi Kottiyoor
ക​ണ്ണൂ​ർ: കു​ട്ടി​ക​ളി​ലെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഐ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​വി​ജ​യ​കു​മാ​ർ. ന​വ​ജാ​ത ശി​ശു​ക്ക​ളി​ലെ തൈ​റോ​യ്ഡ് വ്യ​തി​യാ​നം ഭാ​വി​യി​ൽ ഗു​രു​ത​ര​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ പ്ര​സ​വി​ച്ച ഉ​ട​ൻ​ത​ന്നെ
kannur

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​കാ​ശ​കാ​ഴ്ച​ക​ൾ ക​ണ്ട് വാ​നി​ൽ പ​റ​ക്കാ​ൻ പാ​രാ​സൈ​ലിം​ഗ്, ക​ട​ലി​നെ​യ​റി​ഞ്ഞ് ധ​ർ​മ​ടം തു​രു​ത്തി​ലൂ​ടെ ബോ​ട്ട് യാ​ത്ര, ട്ര​ക്കിം​ഗ് തു​ട​ങ്ങി സാ​ഹ​സി​ക ടൂ​റി​സ​ത്തെ ഇ​ഷ്ട​പെ​ടു​ന്ന​വ​ർ​ക്കാ​യി ഡി​ടി​പി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹ​സി​ക കൂ​ട്ടാ​യ്മ​യാ​യ അ​ഡ്രേ​നോ അ​ഡ്വ​ഞ്ചേ​ഴ്‌​സി​ന്‍റെ പു​തി​യ സാ​ഹ​സി​ക സം​രം​ഭം
Peravoor

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊറോന ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി

Aswathi Kottiyoor
പേ​രാ​വൂ​ർ : പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ദേ​വാ​ല​യ​ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 20 ന് ​സ​മാ​പി​ക്കും. വി​കാ​രി റ​വ. ഡോ ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നെ​വേ​ന,
kannur

വ​നി​ത​ക​ൾ​ക്ക് ആ​ദ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തി ജീ​വി​ത വി​ജ​യം നേ​ടി​യ വ​നി​ത​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.
Iritty

അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

Aswathi Kottiyoor
ഇരിട്ടി: അയ്യൻകുന്നിൽ ജൽജീവൻ പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിയാണ് ജൽ ജീവൻ മിഷൻ പദ്ധതി. പദ്ധതിയുടെ ഭാഗമായി
kannur

ബ​ജ​റ്റി​ൽ നിയമസഭാ മണ്ഡലങ്ങൾക്ക്

Aswathi Kottiyoor
പേരാവൂർ ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന്-​ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മാ​ഞ്ചു​വ​ട് പാ​ല​ത്തി​ന് ര​ണ്ടു​കോ​ടി, പ​ഴ​ശി പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് അ​ഞ്ചു കോ​ടി. താ​ഴെ​പ്പ​റ​യു​ന്ന പ്ര​വൃ​ത്തി​ക​ൾ ബ​ജ​റ്റി​ൽ ടോ​ക്ക​ന്‍ പ്രോ​വി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ര​ണ്ടാം​ക​ട​വ്- തു​ടി​മ​രം റോ​ഡ്, കൊ​ട്ടി​യൂ​ർ-
Iritty

സൗ​ജ​ന്യ കാ​ൻ‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും 14ന്

Aswathi Kottiyoor
കീ​ഴ്പള്ളി: സി​എ​ച്ച്‌​സി​യു​ടേ​യും ആ​റ​ളം പ​ഞ്ചാ​യ​ത്തി​ന്‍റേ​യും മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ 14 ന് ​സൗ​ജ​ന്യ കാ​ന്‍​സ​ര്‍ രോ​ഗനി​ര്‍​ണ​യ​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. കീ​ഴ്പള്ളി സി​എ​ച്ച്‌​സി​യി​ല്‍ രാ​വി​ലെ ഒ​ൻ​പ​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍
Kelakam

കവർ പ്രകാശനം ചെയ്തു.

Aswathi Kottiyoor
കേളകം : സോജൻ കേളകം രചിച്ച കെമി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് നിർവ്വഹിച്ചു. കെ.പി.ഷാജി, പി.പി. വ്യാസ്
Iritty

എസ്. പി. സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

Aswathi Kottiyoor
ആറളം ഫാം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി. സി യുണിറ്റിന്റ ആറാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ
kannur

വന്യജീവി സങ്കേതങ്ങളിൽ വാർഷിക പക്ഷി സർവ്വേ ആരംഭിച്ചു

Aswathi Kottiyoor
ആറളം വൈൽഡ്‌ലൈഫ് റേഞ്ചിലെ ആറളം/കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ പക്ഷികളുടെ കണക്കെടുപ്പ് ആരംഭിച്ചു. 11/03/2022 മുതൽ 13/03/2022 വരെയുള്ള ദിവസങ്ങളിലാണ് സർവ്വേ നടത്തുന്നത്. കേരളത്തിലും പുറത്തുമുള്ള 65 ഓളം പക്ഷി നിരീക്ഷകർ സർവ്വേയിൽ പങ്കെടുക്കുന്നുണ്ട്. വന്യജീവി
WordPress Image Lightbox