25.3 C
Iritty, IN
October 3, 2024

Author : Aswathi Kottiyoor

Kerala

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കേസ്: അമ്മൂമ്മയും പിതാവും പ്രതികൾ

Aswathi Kottiyoor
കൊച്ചി∙ കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി, പിതാവ് സജീവ് എന്നിവരെ പ്രതി ചേർത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിന്റെ
Kelakam

കേളകം ഗതാഗത നിയന്ത്രണത്തിനായി സീബ്ര ലൈനില്ല; വാഹന അപകടങ്ങൾ പതിവ് കാഴ്ച്ച.

Aswathi Kottiyoor
കേളകം : മാനന്തവാടി മലയോര ഹൈവേ കേളകം മേഖലയിലെ റോഡിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ച്ചയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണത്തിനായി സീബ്ര വരകൾ ഇട്ടിരുന്നു കാൽനട യാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും ഇത്
Kerala

ആറ്‌ പേര്‍ക്ക് പുതുജീവനേകി വിഷ്ണു യാത്രയായി

Aswathi Kottiyoor
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ്‌ അവയവദാനത്തിലൂടെ ആറ് പേർക്ക് ജീവനേകി. കൂത്തുപറമ്പ്‌ തൃക്കണ്ണാപുരം ‘നന്ദന’ത്തിൽ എം ടി വിഷ്ണുവാണ്‌ (27 ) ഇനി ആറുപേരിലൂടെ ജീവിക്കുക. ബംഗളൂരുവിൽ ബൈക്കുകൾ
Kerala

വ​ർ​ക്ക​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ഇ​ന്ന്

Aswathi Kottiyoor
വ​ർ​ക്ക​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു മ​രി​ച്ച അ​ഞ്ച് പേ​രു​ടെ സം​സ്കാ​രം ഇ​ന്ന്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ലാ​പ​യാ​ത്ര​യാ​യി അ​പ​ക​ടം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ വ​ച്ചു ന​ട​ത്തും. അ​തേ​സ​മ​യം, തീ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം
Kerala

തലശേരിയിൽ പാര്‍ക്കിങ് പ്ലാസയ്‌ക്ക്‌ 10 കോടി

Aswathi Kottiyoor
ന​ഗരത്തിലെ ​രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാവാൻ പോകുന്നു. തലശേരി പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങ് പ്ലാസ നിർമാണത്തിനായി 10 കോടി ബജറ്റിൽ അനുവദിച്ചു. ജനറൽ ആശുപത്രി, സിവിൽ സ്റ്റേഷൻ, ന​ഗരസഭ, സബ് ട്രഷറി തുടങ്ങി വിവിധ
Kerala

കെഎസ്‌ആർടിസി പുനരുജ്ജീവനത്തിന്‌ 1000 കോടി

Aswathi Kottiyoor
കോവിഡിനുശേഷം കടുത്ത പ്രതിസന്ധിയിലായ കെഎസ്‌ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ വകയിരുത്തി. നഷ്‌ടം കുറയ്‌ക്കാനുള്ള നടപടിയുണ്ടാകും. കെഎസ്‌ആർടിസിക്ക്‌ ആകെ 1822 കോടി നൽകി. ഡിപ്പോകളിൽ സൗകര്യം വർധിപ്പിക്കാനായി 30 കോടിയും ജിപിആർഎസ്‌, ഇന്റലിജന്റ്‌ ട്രാൻസ്‌പോർട്ട്‌
Kerala

ജെൻഡർ ബജറ്റ്‌; ഉറപ്പാക്കും തുല്യത ; അടങ്കൽ തുക 4665.20 കോടി

Aswathi Kottiyoor
സ്‌ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡേഴ്‌സിന്റെയും തുല്യതയും സാമൂഹ്യ ഉന്നമനവും ലക്ഷ്യമിട്ട്‌ ജെൻഡർ ബജറ്റ്‌. ഇക്കുറി ജെൻഡർ ബജറ്റിനുള്ള അടങ്കൽ തുക 4665.20 കോടിയായി ഉയർത്തി. ഇത്‌ സംസ്ഥാനത്തിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 20.90 ശതമാനമാണ്‌. നിലവിലുള്ളവ തുടരുന്നതിനു
Kerala

കർഷകപ്പച്ച ; അഗ്രി ഫെസിലിറ്റി കേന്ദ്രങ്ങൾക്ക്‌ 175 കോടി ; 100 കോടി ചെലവിൽ 10 മിനി ഫുഡ്‌ പാർക്ക്‌

Aswathi Kottiyoor
കർഷകരെ സംരംഭകരാക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനും പദ്ധതി. കാർഷികവിഭവങ്ങളിൽനിന്ന്‌ മൂല്യവർധിത ഉൽപ്പന്നമുണ്ടാക്കാനായി മൂല്യവർധിത കാർഷിക മിഷൻ രൂപീകരിക്കും. അഞ്ചു കോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി അഞ്ചു വർക്കിങ് ഗ്രൂപ്പ്‌ രൂപീകരിക്കും. ഏഴു
Kerala

‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും; അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും

Aswathi Kottiyoor
കയറിക്കിടക്കാൻ ചോർന്നൊലിക്കാത്ത വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയ ‘ലൈഫി’ന്റെ തണൽ ഇനി കൂടുതൽ ജീവിതങ്ങൾക്ക്‌ ഉൾക്കരുത്തേകും. അടുത്ത സാമ്പത്തിക വർഷം 1,06,000 വീടും 2950 ഫ്ലാറ്റും നിർമിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ്‌ പ്രഖ്യാപനം ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ
WordPress Image Lightbox