23.9 C
Iritty, IN
October 2, 2024

Author : Aswathi Kottiyoor

Delhi

നേരിട്ട് യുദ്ധത്തിനില്ല: ബൈഡൻ; യുക്രെയ്ൻ മേയറെ ‘തട്ടിയെടുത്ത്’ റഷ്യൻ സംഘം

Aswathi Kottiyoor
വാഷിങ്ടൻ ∙ യുക്രെയ്നിൽ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നും ബൈഡൻ പറഞ്ഞു.
Kerala

സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ പരിഗണിക്കണം: സുപ്രീംകോടതി.

Aswathi Kottiyoor
ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക്‌ കൂടി അർഹിക്കുന്ന പരിഗണന നൽകണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.
Kerala

വഴിയോര കച്ചവടക്കാർക്ക് സോളർ പുഷ് കാർട്ടുകൾ.

Aswathi Kottiyoor
വഴിയോര കച്ചവടക്കാർക്കു വെളിച്ചത്തിനും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ബാറ്ററി സഹിതം സോളർ സംവിധാനങ്ങൾ സ്ഥാപിച്ച 100 സോളർ പുഷ് കാർട്ടുകൾ ലഭ്യമാക്കും. വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ആദിവാസി ഊരുകളിൽ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകൾ
Peravoor

സീബ്രാലൈനുകൾ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നു

Aswathi Kottiyoor
പേരാവൂർ ടൗണിലെത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകൾ ഇല്ലാത്തത് അപകടമൊരുക്കുന്നതായി പരാതി. നിലവിലുള്ള സീബ്രാലൈനുകൾ മാഞ്ഞതും ഉള്ളയിടങ്ങളിൽ ബോർഡ് സ്ഥാപിക്കാത്തതുമാണ് റോഡ് മുറിച്ചുകടക്കുന്നവർക്ക് അപകടമൊരുക്കുന്നത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ട് പേരാവൂർ സ്വദേശി കെ. വി. അനീഷ് ബന്ധപ്പെട്ട
Kerala

സിപ്‌സി അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരത്ത്; പോലീസിന് നേരേ അസഭ്യവര്‍ഷം.*

Aswathi Kottiyoor
തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശി അറസ്റ്റില്‍. അങ്കമാലി സ്വദേശിനിയായ സിപ്‌സിയെയാണ് പോലീസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സിപ്‌സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Kerala

ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം; വീണ്ടും മുന്നറിയിപ്പുമായി ബസുടമകള്‍

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് വീണ്ടും ആവശ്യം. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം
Iritty

കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ ക​ശു​വ​ണ്ടി ശേഖരിക്കാ​നാ​കാ​തെ ആ​റ​ളം ഫാം

Aswathi Kottiyoor
കാ​ട്ടാ​നകളുടെ ഭീ​ഷ​ണി ആ​റ​ളം ഫാ​മി​ൽ ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​വും കാ​ടു​വെ​ട്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ശു​വ​ണ്ടി വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യെ​ങ്കി​ലും കാ​ട്ടാ​ന ഭീ​തിമൂ​ലം കാ​ടുവെ​ട്ടി തെ​ളി​​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​മെ കാ​ടുവെ​ട്ടാ​ൻ ക​രാ​ർ വ്യ​വ​സ്ഥ​യി​ലും അ​നു​മ​തി
Kerala

എസ് രങ്കമണി നിര്യാതനായി

Aswathi Kottiyoor
കൊച്ചി> കൊച്ചിയിൽ ദീർഘകാലം ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായിരുന്ന എസ് രങ്കമണി (83) നിര്യാതനായി. പൂനെയിൽ മകൾ സവിതയുടെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഫോറം എറണാകുളം യൂണിറ്റിൽ അംഗമാണ്. കൊച്ചിയിൽ വരുന്നതിനു മുൻപ്
Kerala Uncategorized

ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor
കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മണത്തണ അമ്പായത്തോട് റോഡില്‍ ശനിയാഴ്ച രാവിലെ 9.30 തിന് ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത്
Kerala

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കേസ്: അമ്മൂമ്മയും പിതാവും പ്രതികൾ

Aswathi Kottiyoor
കൊച്ചി∙ കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി, പിതാവ് സജീവ് എന്നിവരെ പ്രതി ചേർത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിന്റെ
WordPress Image Lightbox