24.2 C
Iritty, IN
September 30, 2024

Author : Aswathi Kottiyoor

Kerala

ശാഖകളും അറ്റാദായവും കുറഞ്ഞ് പൊതുമേഖലാ ബാങ്കുകള്‍ ; ധനമന്ത്രാലയത്തിന്റെ കണക്കുകൾ

Aswathi Kottiyoor
2014 മുതൽ രാജ്യത്തെ പൊതുമേഖലാബാങ്ക് ശാഖകളുടെ വിപുലീകരണം കുറഞ്ഞതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ. ഡോ. വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന്‌ ധനമന്ത്രാലയം നൽകിയ മറുപടിയിലാണ്‌ കണക്കുകളുള്ളത്‌. 2013–-2014 വർഷത്തിൽ 1206 നഗരശാഖയും 2969
Kerala

ലിജേഷിന്‌ ഇനി പുതുജീവിതം; മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് കൈമാറി

Aswathi Kottiyoor
കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസ പാക്കേജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. 3,94,000 രൂപയുടെ ചെക്കും ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതുവരെ താമസിക്കാനുള്ള വാടക വീടിന്റെ താക്കോലുമാണ്‌ കൈമാറിയത്‌. ഇതുകൂടാതെ തുടർപഠനത്തിനായി 15,000 രൂപ
Kerala

വായനയുടെ വസന്തം; സ്‌കൂളുകൾക്ക്‌ നൽകുന്നത്‌ 9.58 കോടിയുടെ പുസ്‌തകം

Aswathi Kottiyoor
സ്‌കൂൾ ലൈബ്രറികൾ കൂടുതൽ പുസ്തകങ്ങൾകൊണ്ട് നിറയും. “വായനയുടെ വസന്തം’ പദ്ധതി പ്രകാരം നൽകുന്നത് 9.58 കോടി രൂപയുടെ പുസ്‌ത‌കങ്ങൾ. സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്‌ത‌കങ്ങൾ നൽകുന്ന “വായനയുടെ വസന്തം’ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ബുധനാഴ്‌ച
Kerala

പൊതുമേഖലാ സംരക്ഷണത്തിന്‌ ശബ്ദമുയരണം: വി ശിവൻകുട്ടി

Aswathi Kottiyoor
പൊതുമേഖലയെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇൻഷുറൻസ് കോർപറേഷനുകൾ സ്വകാര്യവൽക്കരിക്കുന്നു. ടെലികോം, വൈദ്യുതി, റെയിൽവേ, എണ്ണ–- -പ്രകൃതി വാതകം, പുത്തൻ സാങ്കേതിക വിദ്യ, ഇൻഷുറൻസ്, ബാങ്കിങ്‌ തുടങ്ങിയവ
Kerala

വയോസേവന പുരസ്‌കാരം പ്രഖ്യാപിച്ചു ; കലാമണ്ഡലം ക്ഷേമാവതിക്കും നിലമ്പൂർ ആയിഷയ്ക്കും ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം

Aswathi Kottiyoor
വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകക്കുള്ള പ്രഥമ വയോസേവന പുരസ്‌കാരം മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. വയോജന സുരക്ഷ അവബോധമുണ്ടാക്കാൻ പുരസ്‌കാരം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വയോജന സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്ത് -അരിമ്പൂർ
Kerala

19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക : പി പ്രസാദ്‌

Aswathi Kottiyoor
സംസ്ഥാനത്ത്‌ 19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക ലഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പി പ്രസാദ്‌ അറിയിച്ചു. പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ ശർക്കര, വയനാട്‌ ജീരകശാല അരി, വയനാട്‌ ഗന്ധകശാല അരി, കൈപ്പാട്‌ അരി, ചെങ്ങാലിക്കോടൻ
Kerala

സാംക്രമിക രോഗം : പ്രതിരോധം ഫലിച്ചു, മരണം താഴേക്ക്

Aswathi Kottiyoor
സംസ്ഥാനത്ത്‌ 2021ൽ സാംക്രമികരോഗ മരണം കുറഞ്ഞതായി സാമ്പത്തിക അവലോകന റിപ്പോർട്ട്‌. സാംക്രമികരോഗ പ്രതിരോധത്തിനായി നിരവധി പ്രവർത്തനം നടത്തിയിരുന്നു. ഇവ ഫലം കണ്ടതായി കണക്ക്‌ സൂചിപ്പിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, മലേറിയ, കരിമ്പനി, എച്ച്‌1 എൻ1
Kerala

അട്ടപ്പാടിയിലെ മാതൃശിശു മരണം: സമഗ്രപഠനം വേണം ; നിയമസഭാ സമിതി റിപ്പോർട്ട്‌ നൽകി

Aswathi Kottiyoor
അട്ടപ്പാടിയിലെ മാതൃശിശു മരണത്തില്‍ സമഗ്ര പഠനം നടത്തണമെന്ന്‌ നിയമസഭാ സമിതി ശുപാർശ. ഒ ആർ കേളു അധ്യക്ഷനായ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതിയാണ്‌ അട്ടപ്പാടി സന്ദർശിച്ച്‌ റിപ്പോർട്ട്‌ നൽകിയത്‌. ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ
Kerala

കേരളത്തെ സമ്പൂർണ ഉപഭോക്തൃസൗഹൃദമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
ഉപഭോക്തൃ അവകാശ സംരക്ഷണത്തിൽ വ്യക്തമായ കാഴ്‌ചപ്പാടാണ്‌ സംസ്ഥാനത്തിനും സർക്കാരിനുമുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സമ്പൂർണ ഉപഭോക്ത‌-ൃ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. ഉപഭോക്തൃവകുപ്പ്‌ സംഘടിപ്പിച്ച ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു
Kerala

വാഹനങ്ങളുടെ റീ രജിസ്‌ട്രേഷൻ ഫീസ്‌ എട്ടിരട്ടിയാക്കി ; കാറുകൾക്ക്‌ 600 രൂപയിൽ നിന്ന്‌ 3000, ഇരുചക്രവാഹനം 300ൽ നിന്ന്‌ 1000

Aswathi Kottiyoor
പതിനഞ്ച്‌ വർഷം പഴക്കമുള്ള വാഹനങ്ങൾ റീ രജിസ്റ്റർ ചെയ്യാൻ ഇനി ചെലവ്‌ കൂടും. പഴകിയ പെട്രോൾ–- ഡീസൽ വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച്‌ കേന്ദ്രസർക്കാർ റീ രജിസ്‌ട്രേഷൻ ഫീസ്‌ എട്ടിരട്ടിയാക്കിയാണ്‌ വർധിപ്പിച്ചത്‌. ഏപ്രിൽമുതൽ പുതുക്കിയ
WordPress Image Lightbox