22.2 C
Iritty, IN
September 28, 2024

Author : Aswathi Kottiyoor

Kelakam

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor
*കേളകം: അന്താരാഷ്ട്ര വനദിനമായ മാര്‍ച്ച് 21 വ്യത്യസ്തങ്ങളായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൂളിൽ നടന്ന വന ദിനാചരണത്തിൽ സ്വന്തം പറമ്പിൽ മുളകൊണ്ട് വനം നിർമ്മിച്ച് പ്രശസ്തനായ അപ്പച്ചൻ
Peravoor

സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം നടത്തി

Aswathi Kottiyoor
മണത്തണ: സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. വി. പ്രേമരാജ് അധ്യക്ഷനായി. രക്തസാക്ഷി പ്രെമേയം വി. രോഹിലും അനുശോചന പ്രെമേയം ഷാരൂൺ സി
Kerala

ഇന്ന് ലോക വനദിനം: ‘ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്’

Aswathi Kottiyoor
ലളിതമായി പറഞ്ഞാൽ ദാ ഇങ്ങനെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്. അതാണ് നമ്മുടെ വീട്…’ സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒരുക്കിയ വനദിന സന്ദേശ ഹ്രസ്വ വിഡിയോ ചലച്ചിത്രതാരം മഞ്ജു
kannur

തളിപ്പറമ്പ് മണ്ഡലത്തിൽ ക്യാമറകൾ മിഴിതുറന്നു

Aswathi Kottiyoor
തളിപ്പറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറക്കണ്ണുകൾ മിഴിതുറന്നു. ‘തേഡ് ഐ സിസിടിവി സർവയലൻസ്’പദ്ധതി മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തിലെ ആളൊഴിഞ്ഞതും അപകട
Kerala

സൗജന്യ യൂണിഫോം: 43 ലക്ഷം മീറ്റർ കൈത്തറി തയ്യാർ

Aswathi Kottiyoor
സംസ്ഥാനത്തെ വിദ്യാർഥികൾക്ക്‌ രണ്ട്‌ ജോടി സൗജന്യ കൈത്തറി യൂണിഫോമിനുള്ള 43 ലക്ഷം മീറ്റർ തുണി തയ്യാർ. സർക്കാർ സ്‌കൂളിലെ ഒന്നുമുതൽ ഏഴ്‌ വരെയും എയ്‌ഡഡിലെ ഒന്ന്‌ മുതൽ നാലുവരെയുമുള്ള വിദ്യാർഥികൾക്കാണ്‌ സൗജന്യ യൂണിഫോം. ഷർട്ടിനുള്ള
Kerala

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ബജറ്റ്‌ വിഹിതത്തിൽ വർധന 774 കോടി

Aswathi Kottiyoor
തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി ബജറ്റിൽ ഇത്തവണ 774 കോടി രൂപ കൂടുതൽ വകയിരുത്തിയതായി മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തുക മുൻവർഷങ്ങളേക്കാൾ കുറവാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസനഫണ്ട് 8048 കോടി
Kerala

20 ലക്ഷം പേർക്ക്‌ തൊഴിൽ: സർക്കാർ വീടുകളിലേക്ക്‌

Aswathi Kottiyoor
തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–- 59 വയസുള്ള പ്ലസ്‌ ടുമുതൽ പിഎച്ച്‌ഡിവരെ യോഗ്യതയുള്ളവർക്കിടയിലാണ്‌ സർവേ. കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (കെ ഡിസ്‌ക്‌) വഴി
Kerala

ഭൂമി ഏറ്റെടുക്കുന്നില്ല: കല്ലിടുന്നത്‌ റെയിൽ നിയമപ്രകാരം

Aswathi Kottiyoor
സിൽവർ ലൈൻ സാമൂഹ്യാഘാത പഠനത്തിനായി കല്ലിടുന്നത്‌ റെയിൽ നിയമപ്രകാരം. സർവേ അതിരടയാള നിയമത്തിലെ ആറ്(ഒന്ന്) വകുപ്പ് പ്രകാരം റവന്യു വകുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത് അനുസരിച്ചാണ്‌ കല്ലിടൽ. പദ്ധതിക്ക്‌ അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൂ.
Kerala

പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ ഫോക്കസ്‌ ഗ്രൂപ്പ്‌

Aswathi Kottiyoor
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ 25 ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്‌സൻമാരായി അതാത്‌ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക്‌ വിദഗ്‌ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ ആവശ്യം
Kerala

കാ​രു​ണ്യ ഫാ​ര്‍​മ​സി​ക​ളി​ല്‍ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. കാ​​​രു​​​ണ്യ ഫാ​​​ര്‍​മ​​​സി​​​ക​​​ളി​​​ല്‍ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ
WordPress Image Lightbox