22.8 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

*ശ്രീലങ്കയിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപ; പെട്രോൾ ക്യൂവിൽ നിന്ന് 2 ജീവൻ പൊലിഞ്ഞു.*

Aswathi Kottiyoor
ശ്രീലങ്കയിൽ പൊരിഞ്ഞ വെയിലിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി 4 മണിക്കൂർ ക്യൂവിൽ കാത്തുനിന്ന 2 വയോധികർ കുഴഞ്ഞുവീണു മരിച്ചു. ഹൃദ്രോഗവും പ്രമേഹവും ഉള്ള 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് കാൻഡിയിലും കടവത്തയിലുമായി
Kerala

*ആകാശ രാജാവ്’ കേരളത്തിലേക്ക് :‘എയർബസ് എച്ച് 145’ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കി രവി പിള്ള.*

Aswathi Kottiyoor
ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ ‘എയർബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി
Kerala

*തൊഴിലുറപ്പു പദ്ധതി വേതനം കൂട്ടണമെന്ന് വീണ്ടും ശുപാർശ.*

Aswathi Kottiyoor
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ വേതനം വർധിപ്പിക്കണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതി വീണ്ടും ശുപാർശ ചെയ്തു. വേതനം വർധിപ്പിക്കണമെന്നു പല തവണ ശുപാർശ ചെയ്തിട്ടും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിലപാടിൽ കാര്യമായ മാറ്റമില്ലെന്നു
Kerala

ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ ബുധനാഴ്ച

Aswathi Kottiyoor
ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ബുധനാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
Kerala

ദേശീയ ജലപാത നിർമാണം അതിവേഗത്തിൽ; 168 കിലോമീറ്റർ ഗതാഗതയോഗ്യം

Aswathi Kottiyoor
സംസ്ഥാനത്തിന്റെ ഗതാ​ഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതൽ ഉണർവേകുന്ന ദേശീയ ജലപാത-3ൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ പുരോഗമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം മുതൽ കോഴിക്കോട് വരെ 328 കിലോമീറ്റർ ദൈർഘ്യത്തിലാണ് ദേശീയ ജലപാത
Kerala Uncategorized

*വൈഷ്ണവി ശർമ മിസ് ക്വീൻ ഓഫ് ഇന്ത്യ; മെഹർമീതിനും അബിനയയ്‌ക്കും റണ്ണർ അപ്പ് കിരീടം.*

Aswathi Kottiyoor
മിസ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ രാജസ്ഥാന്റെ വൈഷ്ണവി ശർമയ്ക്കു കിരീടം. മണപ്പുറം ഫിനാൻസിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണു മത്സരം സംഘടിപ്പിച്ചത്. ഫസ്റ്റ് റണ്ണർ അപ്പ് കിരീടം മഹാരാഷ്ട്രയുടെ
Kerala

ടാങ്കർ ലോറി സമരം ഇന്നു മുതൽ; പമ്പുകളിൽ പരമാവധി ഇന്ധനം.

Aswathi Kottiyoor
കൊച്ചി ∙ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പെട്രോളിയം കമ്പനികളിലെ ടാങ്കർ ലോറികൾ ഇന്നു മുതൽ സർവീസ് നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പമ്പുകളിൽ പരമാവധി ഇന്ധനം എത്തിച്ച് എണ്ണക്കമ്പനികൾ. ഇന്നലെ അവധി ദിനമായിരുന്നിട്ടും ഇരുമ്പനത്തെ ബിപിസിഎൽ,
Kelakam

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor
*കേളകം: അന്താരാഷ്ട്ര വനദിനമായ മാര്‍ച്ച് 21 വ്യത്യസ്തങ്ങളായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൂളിൽ നടന്ന വന ദിനാചരണത്തിൽ സ്വന്തം പറമ്പിൽ മുളകൊണ്ട് വനം നിർമ്മിച്ച് പ്രശസ്തനായ അപ്പച്ചൻ
Peravoor

സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം നടത്തി

Aswathi Kottiyoor
മണത്തണ: സി പി ഐ അയോത്തുംചാൽ ബ്രാഞ്ച് സമ്മേളനം ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. വി. പ്രേമരാജ് അധ്യക്ഷനായി. രക്തസാക്ഷി പ്രെമേയം വി. രോഹിലും അനുശോചന പ്രെമേയം ഷാരൂൺ സി
Kerala

ഇന്ന് ലോക വനദിനം: ‘ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്’

Aswathi Kottiyoor
ലളിതമായി പറഞ്ഞാൽ ദാ ഇങ്ങനെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്. അതാണ് നമ്മുടെ വീട്…’ സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒരുക്കിയ വനദിന സന്ദേശ ഹ്രസ്വ വിഡിയോ ചലച്ചിത്രതാരം മഞ്ജു
WordPress Image Lightbox