22.8 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

‘തെളിനീരൊഴുകും നവകേരളം’ പ്രചാരണ ഉദ്ഘാടനം ഇന്ന് (22 മാർച്ച്)

Aswathi Kottiyoor
തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗേവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഇന്ന് (മാർച്ച് 22) രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനെക്‌സ് 2ലെ ശ്രുതി കോൺഫറൻസ് ഹാളിൽ നടക്കുന്ന
Kerala

‘സമത്വ’ ലാപ്ടോപ്പ് വിതരണ പദ്ധതി ഉദ്ഘാടനം നാളെ(23 മാർച്ച്)

Aswathi Kottiyoor
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടപ്പാക്കുന്ന ‘സമത്വ’ ലാപ്ടോപ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ(23 മാർച്ച്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11ന്
Kerala

ഓട്ടോ – ടാക്സി ചാർജ് വർധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തി

Aswathi Kottiyoor
സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാർജ് വർധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാർശ നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ സർക്കാർ നേരത്തെ
Kelakam

കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ്

Aswathi Kottiyoor
കേളകം: അടിസ്ഥാന വികസനത്തിലൂന്നി കേളകം ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കൂറ്റ് അവതരിപ്പിച്ചു. 33,08,30,452 കോടി രൂപ വരവും, 32,85,71,000 ചിലവും 22,59,452 ലക്ഷം രൂപ നിക്കി ബാക്കിയും പ്രതിക്ഷിക്കുന്ന ബജറ്റാണ്
Kelakam

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിന് അഭിമാനാർഹമായ നേട്ടം

Aswathi Kottiyoor
2021 – 22 അധ്യയന വർഷത്തിൽ Uss , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായ മലയോര മേഖലയിലെ വിദ്യാലയം. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 100 % നേടിയത് ഏഴാം ക്ലാസിലെ പ്രണവ്
Kerala

കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തി .

Aswathi Kottiyoor
ഇടുക്കി > പാമ്പാടിക്കടുത്ത്‌ ചെമ്മൻകുഴിയിൽനിന്ന്‌ കാണാതായ കുരുവിക്കാട്ടിൽ കാണാതായ ബിനീഷിന്റെയും മകൾ പാർവതിയുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്‌‌ചയാണ്‌ ബിനീഷിനെയും മകൾ പാർവതിയും കാണാതായത്‌. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തിങ്കളാഴ്‌‌ച രാവിലെ അണക്കെട്ടിന്‌ സമീപത്ത്‌ കണ്ടത്തിയിരുന്നു.
Kerala

സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍
Kelakam

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
ചുങ്കക്കുന്ന്: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ചുങ്കക്കുന്ന് പാരീഷ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
Kerala

അതീവ ദരിദ്രർക്ക് തദ്ദേശസഹായം.*

Aswathi Kottiyoor
സംസ്ഥാനത്തെ അതീവ ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരംഗം മാത്രമുള്ള കുടുംബത്തിന് ഒരു വർഷം കുറഞ്ഞത് 35,000 രൂപയും ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്
Kerala

*ഉള്‍വസ്ത്ര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ്: മൂന്ന് ബ്രാന്‍ഡുകള്‍ സ്വന്തമാക്കി.*

Aswathi Kottiyoor
പ്രമുഖ ഇന്റിമേറ്റ്‌വെയര്‍ ബ്രാന്‍ഡുകളായ സിവാമെ, അമാന്‍ഡെ എന്നിവയ്ക്കു പിന്നാലെ ക്ലോവിയയെയും റിലയന്‍സ് സ്വന്തമാക്കി. രാജ്യത്തെ ഉള്‍വസ്ത്ര വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കല്‍. ക്ലോവിയ ബ്രാന്‍ഡിന്റെ നിര്‍മാതാക്കളായ പര്‍പ്പിള്‍ പാന്‍ഡ ഫാഷന്‍സിന്റെ 89ശതമാനം ഓഹരികളാണ്
WordPress Image Lightbox