25.5 C
Iritty, IN
May 14, 2024

Author : Aswathi Kottiyoor

Uncategorized

പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ, തേടി ഇറങ്ങിയ പൊലീസിന് മുന്നിൽ പ്രതി, ഓടി രക്ഷപ്പെടാൻ ശ്രമം, ഒടുവിൽ പിടിയിൽ

Aswathi Kottiyoor
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. വടക്കേക്കാട് നാലാംകല്ല് കുന്നനയിൽ ഷക്കീറിനെയാണ് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വടക്കേക്കാട്
Uncategorized

എച്ച് ടെസ്റ്റില്‍ പരാജയപ്പെട്ട് എംവിഡി ഇന്‍സ്‌പെക്ടറുടെ മകള്‍; മുട്ടത്തറയില്‍ പ്രതിഷേധം, നാടകീയ രംഗം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമത്തിനിടെ ഇന്നും പ്രതിഷേധം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചിരുന്നെങ്കിലും മൂന്ന് അപേക്ഷകര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ സമരക്കാര്‍ ഇവരെ തടഞ്ഞു. ടെസ്റ്റിനായി
Uncategorized

പ്രിയ വർ​ഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണം. സംസ്ഥാന
Uncategorized

സ്‌കൂളുകളില്‍ നിന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി തുടങ്ങി

Aswathi Kottiyoor
സംസ്ഥാനത്തെ സ്‌കൂളുകളില്‍നിന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി തുടങ്ങി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കി വിട്ടുപോയവരെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കും. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനമികവും വര്‍ധിപ്പിക്കാനും നടപടികളുണ്ട്. കൂടാതെ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക്
Uncategorized

ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയതായി പരാതി

Aswathi Kottiyoor
കോഴിക്കോട്: ഹെൽമറ്റ് വെക്കാത്തതിന്റെ പേരിൽ വണ്ടിയുടെ താക്കോൽ പൊലീസ് ഊരിയെടുത്തതിനാൽ ആയിരക്കണക്കിന് രൂപയുടെ മീൻ ചീഞ്ഞുപോയെന്ന് പരാതി. മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിയാണ് പരാതിക്കാരൻ. കോഴിക്കോട് കാക്കൂർ പൊലീസിനെതിരെയാണ് ആക്ഷേപം. ഹെൽമെറ്റ് വെക്കാത്തതിന്റെ
Uncategorized

‘കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ല’; മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണം

Aswathi Kottiyoor
മലപ്പുറം: പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരോപിച്ചു. കടലില്‍ വീണവരെ രക്ഷിക്കാന്‍ ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ലെന്നും തകര്‍ന്ന ബോട്ട് കണ്ടിട്ടും പൊലീസ്
Uncategorized

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം, തിരുവനന്തപുരം മുന്നില്‍

Aswathi Kottiyoor
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം. 24,000ത്തിലധികം പേര്‍ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍
Uncategorized

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; 3 മരണം, 17 പേർക്ക് പരിക്ക്

Aswathi Kottiyoor
ലക്നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ ട്രോളിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. സാംബാളിലാണ് അപകടമുണ്ടായത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച
Uncategorized

പേരാവൂർ സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ബെംഗളുരുവിൽ വച്ച് കൂത്തുപറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തു. കൊട്ടിയൂർ ഇടക്കാട്ട് ഹൗസിൽ ഇ.എം.അരുണിനെയാണ് (30) വെള്ളിയാഴ്ച രാത്രി ബെംഗളൂരു നാഗനഹള്ളിയിലെ ഫ്ലാറ്റിൽ വച്ച് എസ്.ഐ
Uncategorized

വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം

Aswathi Kottiyoor
ആലപ്പുഴ: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു
WordPress Image Lightbox