23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയതായി പരാതി
Uncategorized

ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയതായി പരാതി

കോഴിക്കോട്: ഹെൽമറ്റ് വെക്കാത്തതിന്റെ പേരിൽ വണ്ടിയുടെ താക്കോൽ പൊലീസ് ഊരിയെടുത്തതിനാൽ ആയിരക്കണക്കിന് രൂപയുടെ മീൻ ചീഞ്ഞുപോയെന്ന് പരാതി. മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിയാണ് പരാതിക്കാരൻ. കോഴിക്കോട് കാക്കൂർ പൊലീസിനെതിരെയാണ് ആക്ഷേപം.

ഹെൽമെറ്റ് വെക്കാത്തതിന്റെ പേരിൽ തന്റെ ബൈക്കിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്നാണ് അപ്പുക്കുട്ടി പറയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. താക്കോൽ ഊരിയെടുത്തിട്ടില്ല. അപ്പുക്കുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി പോയതാണെന്നും പൊലീസ് പറയുന്നു.

Related posts

സീതയും അക്ബറും’; സിംഹങ്ങളുടെ പേര് വിവാദം, ത്രിപുര വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററിന് സസ്പെൻഷൻ

Aswathi Kottiyoor

കെഎൽ 18 പി 6974 ഓട്ടോ റിക്ഷ, ഡിവൈഡറിൽ തട്ടി മറിഞ്ഞു; പൊലീസെത്തി ആകെ മൊത്തം സംശയം, പിന്നാലെ അറസ്റ്റ്

Aswathi Kottiyoor

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox