23.6 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Kerala

ദ്വിദിന പണിമുടക്ക്‌ : കർഷകത്തൊഴിലാളികൾ രംഗത്തിറങ്ങും

Aswathi Kottiyoor
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദ്വിദിന പണിമുടക്ക്‌ വിജയിപ്പിക്കാൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങും. കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകത്തൊഴിലാളികളോടും കർഷകരോടും തൊഴിലാളികളോടും മുഖംതിരിച്ച്‌ നിൽക്കുകയാണ്‌. സംയുക്ത കർഷകമുന്നണി ഉന്നയിച്ച ആറ്‌ ആവശ്യം അംഗീകരിക്കാൻ
Kerala

ഇന്ന്‌ ലോക ജലദിനം ; ചൂടേറി; മഴയില്ല, കൃഷി ചുരുങ്ങുന്നു

Aswathi Kottiyoor
ഉയർന്ന താപനിലയും മഴയുടെ കുറവും കേരളത്തിലെ കാർഷികമേഖലയ്‌ക്ക്‌ വില്ലനാകുന്നു. നെല്ല്‌ ഉൾപ്പെടെയുള്ള കാർഷികവിളകൾ നാശത്തിലേക്ക്‌ നീങ്ങുന്നതായി ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. 2011 മുതൽ 2040 വരെ കാലയളവിൽ നെല്ല്‌,
Kerala

20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന്‌ സ്‌കിൽ ലോൺ

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി യുവതീയുവാക്കൾക്ക്‌ പരിശീലനം നൽകാൻ ‘സ്‌കിൽ ലോൺ’ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വായ്‌പക്ക്‌ സമാനമായ പലിശരഹിത വായ്‌പയാണിത്‌. തൊഴിൽ കിട്ടിയശേഷം തിരിച്ചടിച്ചാൽ മതി.
Kerala

രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു

Aswathi Kottiyoor
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയും കൂട്ടി.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍
Iritty

ഭിന്നശേഷി കലോത്സവം നടത്തി

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് ഉളിക്കൽ ചോയിസ് ഓഡിറ്റോറിയയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
Kerala

ഉല്‍പാദന മേഖലക്ക് ഊന്നല്‍ നല്‍കി തില്ലങ്കേരി പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
ഇരിട്ടി: കശുമാവ് വ്യാപനത്തിനും നെല്‍കൃഷിക്കും മൃഗസംരക്ഷണത്തിനും ഊന്നല്‍ നല്‍കി ഉല്‍പാദന മേഖലയുടെ വികസനത്തിന് പ്രാമുഖ്യം നല്‍കിയുള്ള 2022-2023 വര്‍ഷത്തെ ബജറ്റ് ഭരണ സമിതി അംഗീകരിച്ചു. 18,53,84627 രൂപ വരവും 18,44,57000 രൂപ ചെലവും 9,27,627
Kerala

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിൽ മുനിസിപ്പൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി രൂപ വകയിരുത്തിയും നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ ഒരുലക്ഷം തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ 36 കോടിയുടെ പദ്ധതി നിർദ്ദേശിച്ചുമുള്ള ഇരിട്ടി നഗരസഭാ
Iritty

കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും

Aswathi Kottiyoor
ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച് ആൻഡ് ഡവലപ്മെന്റ് വഴി നടപ്പിലാക്കുന്ന കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും സൗരോർജ്ജ തൂക്കുവേലി കമ്മീഷനിംഗും നബാർഡ് ചെയർമാൻ
Kerala

കെയർ ഹോം ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും ഇന്ന് (22 മാർച്ച്)

Aswathi Kottiyoor
സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയർ ഹോം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള വീടുകളുടെ താക്കോൽ ദാനം ഇന്ന് (22.03.2022 ചൊവ്വാഴ്ച). ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ കർമസദൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12.30ന് നടക്കുന്ന ചടങ്ങിൽ കെയർ
Kerala

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(22 മാർച്ച്)

Aswathi Kottiyoor
ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു(22 മാർച്ച്) രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഭൂജലം അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് എന്ന വിഷയത്തിൽ അധിഷ്ഠിതമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മാസ്‌കറ്റ്
WordPress Image Lightbox