26.7 C
Iritty, IN
September 25, 2024

Author : Aswathi Kottiyoor

Thiruvanandapuram

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor
പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജി എന്ന എ.കെ ഗോപാലന്‍ ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം തികയുന്നു. എന്നും സാധാരണകാര്‍ക്കൊപ്പം നിന്ന നേതാവാണ് എകെജി. കര്‍ഷക സമരങ്ങളില്‍ അദ്ദേഹം തന്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ
Kerala

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ദരടങ്ങിയ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

Aswathi Kottiyoor
മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. അണക്കെട്ടിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ദരടങ്ങുന്ന സംഘം പരിശോധിക്കണമെന്നും വിദഗ്ദ സംഘത്തിന്‍റെ പരിഗണനാ വിഷയങ്ങൾക്ക് മേൽനോട്ട സംഘത്തിന്‍റെ അംഗീകാരം വേണമെന്നും സത്യവാങ്മൂലത്തിൽ കേരളം
Delhi

ഇന്ധന വിതരണം തടസപ്പെടില്ല;ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Aswathi Kottiyoor
ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ലോറി ഉടമകള്‍ക്കെതിരെ ജിഎസ്ടി അധികൃതരില്‍ നിന്നും നടപടി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ്
Peravoor

തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി

Aswathi Kottiyoor
തൊണ്ടിയില്‍:പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിട്ടി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി.സ്‌കൂളില്‍ ശലഭോദ്യാനം ഒരുക്കി. പഠനത്തോടൊപ്പം പൂന്തോട്ട പരിപാലനത്തിലും വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശലഭോദ്യാനം
Kerala

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala

തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും ഇരുട്ടടി; പാചകവാതക വില കൂട്ടി, അടുക്കള പൊള്ളും

Aswathi Kottiyoor
കൊച്ചി ∙ ഇന്ധന വിലവർധനയ്ക്കു പിന്നാലെ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. കൊച്ചിയിലെ വില 956 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുണ്ട്.
Kerala

സിൽവർ ലൈൻ പദ്ധതി വൈകിപ്പിച്ചാൽ വർഷം നഷ്ടം 3600 കോടി

Aswathi Kottiyoor
സിൽവർ ലൈൻ പദ്ധതി ഒരു വർഷം വൈകിപ്പിച്ചാൽ കെ റെയിലിന്‌ ഉണ്ടാകുന്നത് 3600 കോടിയുടെ അധിക ബാധ്യത. പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യഭൂമിയുമാണ് ഉപയോഗിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന് 7075
Kerala

സംരംഭക കിരീടമണിഞ്ഞ്‌ 1.57 ലക്ഷം സ്‌ത്രീകൾ ; കൃഷിയിലും സംരംഭങ്ങളിലും ശക്തി തെളിയിച്ച്‌ കുടുംബശ്രീ അംഗങ്ങൾ

Aswathi Kottiyoor
ലക്ഷോപലക്ഷം സ്‌ത്രീകളെ സംരംഭകരുടെ കിരീടമണിയിച്ച്‌ കുടുംബശ്രീ. 2020–-21 കാലയളവിൽ മാത്രം 1,57,848 സ്‌ത്രീകളാണ്‌ ഇതിലൂടെ സ്ഥിരവരുമാനം കണ്ടെത്തിയത്‌. വനിതകൾ നേതൃത്വം നൽകുന്ന 46,240 സംരംഭം നിലവിലുണ്ട്‌. 2019–-20 കാലയളവിൽ ഇത്‌ 26,448 ആയിരുന്നു. 87,239
Kerala

ദ്വിദിന പണിമുടക്ക്‌ : കർഷകത്തൊഴിലാളികൾ രംഗത്തിറങ്ങും

Aswathi Kottiyoor
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദ്വിദിന പണിമുടക്ക്‌ വിജയിപ്പിക്കാൻ കർഷകത്തൊഴിലാളികളും രംഗത്തിറങ്ങും. കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകത്തൊഴിലാളികളോടും കർഷകരോടും തൊഴിലാളികളോടും മുഖംതിരിച്ച്‌ നിൽക്കുകയാണ്‌. സംയുക്ത കർഷകമുന്നണി ഉന്നയിച്ച ആറ്‌ ആവശ്യം അംഗീകരിക്കാൻ
Kerala

ഇന്ന്‌ ലോക ജലദിനം ; ചൂടേറി; മഴയില്ല, കൃഷി ചുരുങ്ങുന്നു

Aswathi Kottiyoor
ഉയർന്ന താപനിലയും മഴയുടെ കുറവും കേരളത്തിലെ കാർഷികമേഖലയ്‌ക്ക്‌ വില്ലനാകുന്നു. നെല്ല്‌ ഉൾപ്പെടെയുള്ള കാർഷികവിളകൾ നാശത്തിലേക്ക്‌ നീങ്ങുന്നതായി ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നു. 2011 മുതൽ 2040 വരെ കാലയളവിൽ നെല്ല്‌,
WordPress Image Lightbox