23.9 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

ഇറ്റലി ഖത്തർ ലോകകപ്പിനില്ല; നോർത്ത് മാസിഡോണിയയോടു തോറ്റ് പുറത്ത്!.

Aswathi Kottiyoor
ഒരിക്കൽക്കൂടി ഇറ്റലി പടിക്കൽ കലമുടച്ചു! ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് മാസിഡോണിയ ഇറ്റലിയെ അട്ടിമറിച്ചത്.
Kerala

പണിമുടക്കിന്‌ ഒരുങ്ങി ; കേരളം രണ്ടുനാൾ സ്‌തംഭിക്കും

Aswathi Kottiyoor
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്‌ത ദ്വിദിന ദേശീയ പണിമുടക്കിനുള്ള ഒരുക്കം പൂർത്തിയായതായി ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കൾ രാവിലെ ആറുമുതൽ
Kerala

അന്താരാഷ്ട്ര വിപണനകേന്ദ്രം നിര്‍മാണം ഈ മാസം തുടങ്ങും: മന്ത്രി പി രാജീവ്

Aswathi Kottiyoor
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും സ്ഥിരം പ്രദർശനത്തിനുമുള്ള അന്താരാഷ്ട്ര വിപണന കേന്ദ്രത്തിന്റെ നിർമാണം ഈ മാസം ആരംഭിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. കൊച്ചി കാക്കനാടാണ് കേന്ദ്രം വരുന്നത്. 18 മാസംകൊണ്ട് പൂർത്തീകരിക്കാമെന്നാണ്
Kerala

സഹകരണ എക്സ്‌പോ 2022 ഏപ്രില്‍ 18 മുതൽ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
സഹകരണമേഖലയുടെ വളർച്ചയും നേട്ടങ്ങളും ജനങ്ങളിലേക്ക്‌ എത്തിക്കാൻ ഏപ്രിൽ 18 മുതൽ 25 വരെ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന “സഹകരണ എക്സ്‌പോ 2022′ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ
Kerala

കാംകോയുടെ ഇലക്‌ട്രിക്‌ ബ്രഷ്‌ കട്ടർ അടുത്തമാസം വിപണിയിൽ

Aswathi Kottiyoor
കാർഷികോൽപ്പന്ന നിർമാണരംഗത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ ഇലക്‌ട്രിക്‌ ബ്രഷ്‌ കട്ടർ (പുല്ലുവെട്ടിയന്ത്രം) അടുത്തമാസം വിപണിയിലിറങ്ങും. 35,000 രൂപയാണ്‌ വില. ഇതുകൂടാതെ ഇലക്‌ട്രിക്‌ ട്രാക്‌ടർ, ടില്ലർ എന്നിവയും നിർമിക്കുന്നുണ്ട്‌. ഇവ അടുത്തവർഷം വിപണിയിലെത്തും. കാംകോയുടെ
Kerala

നാളെമുതൽ നാലുദിവസം ബാങ്ക്‌ ഇല്ല; അടുത്തയാഴ്‌ച മൂന്ന് പ്രവൃത്തിദിനം മാത്രം

Aswathi Kottiyoor
ശനിയാഴ്‌ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്‌ചയുള്ള ആകെ മൂന്ന് പ്രവൃത്തിദിനം മാത്രമാണുള്ളത്‌. നാലാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും ബാങ്കുകൾ അവധിയാണ്. തുടർന്നുവരുന്ന 28,29 തീയതികളിൽ
kannur

സം​ഘ​ങ്ങ​ളി​ലൂ​ടെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ക​ശു​മാ​വ് ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും ഏ​പ്രി​ല്‍ ര​ണ്ടു​മു​ത​ല്‍ 95 രൂ​പ നി​ര​ക്കി​ല്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ തോ​ട്ട​ണ്ടി സം​ഭ​രി​ക്കും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി നാ​ട​ന്‍ തോ​ട്ട​ണ്ടി സം​ഭ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ര്‍​ന്ന സം​ഘം പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
kannur

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പൂർണം; ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും വലഞ്ഞു

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന്‍റെ ആ​ദ്യ ദി​നം ജി​ല്ല​യി​ൽ പൂ​ർ​ണം. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ബ​സ് കി​ട്ടാ​തെ ജ​നം വ​ല​ഞ്ഞു. ദൂ​രെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​കു​ന്ന മ​ല​യോ​ര​മേ​ഖ​ല​യി​ലെ​യും മ​റ്റും
Iritty

പ്രിയ വിദ്യാലയത്തിന് ഫര്‍ണിച്ചര്‍ സ്‌നേഹോപഹാരമായി നല്‍കി പാല സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.

Aswathi Kottiyoor
ഇരിട്ടി : മാതൃവിദ്യാലയത്തിന് സ്‌നേഹസമ്മാനമായി ഫര്‍ണിച്ചര്‍ നല്‍കി പാല സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയായി. പാല ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ 1981-82 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളാണ് ഫര്‍ണിച്ചര്‍ നല്‍കിയത്. അന്താരാഷ്ട്ര വിദ്യാലയ പദ്ധതിയുടെ ഭാഗമായി
Iritty

കാർഷിക – മൃഗസംരക്ഷണ – ക്ഷീരരവികസന പദ്ധതികൾക്കായി ഒരുകോടി അമ്പത് ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന്‌ പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
ഇരിട്ടി: ഒരു കാർഷിക മേഖലയായ അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിൽ കാർഷിക – മൃഗ സംരക്ഷണ – ക്ഷീര വികസന പദ്ധതികൾക്കായി ഒരു കോടി അമ്പതു ലക്ഷം രൂപ നീക്കിവെച്ചുകൊണ്ടുള്ള 2022-23 വർഷത്തെ കരട് ബജറ്റ്
WordPress Image Lightbox