ലഹരിപ്പൊതി വഴിയിൽ ഉപേക്ഷിച്ച് മുങ്ങി സ്ത്രീ; പാഴ്സലിൽ ‘ചുരിദാർ’, കടത്തിന് ദമ്പതികളും.
കണ്ണൂർ∙ വിതരണം ചെയ്യുന്നത് എംഡിഎംഎ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) അടക്കമുള്ള രാസലഹരിമരുന്നുകളും കൊക്കെയ്നും ബ്രൗൺഷുഗറും. ലഹരിമരുന്നു നൽകുന്നതു നൈജീരിയക്കാർ. ചില്ലറ വിതരണത്തിനു ദമ്പതിമാർ. റോഡുവക്കിലും കെട്ടിടങ്ങളുടെ മൂലകളിലും വച്ച്, ഫോട്ടോയും ഗൂഗിൾ ലൊക്കേഷനുമൊക്കെ നൽകി