23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിൽ വൻ നിക്ഷേപത്തിന്‌ ട്രൈസ്റ്റാർ ; ആദ്യഘട്ടത്തിൽ 5 ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കും

Aswathi Kottiyoor
കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദുബായ് ആസ്ഥാനമായ ട്രൈസ്റ്റാർ ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാവുന്ന അഞ്ച്‌ ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാൻ വ്യവസായമന്ത്രി പി രാജീവുമായി കമ്പനി അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയായി. മീറ്റ് ദ
Kerala

47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും ; ഒരുക്കം പൂർത്തിയായി

Aswathi Kottiyoor
സംസ്ഥാനത്ത്‌ എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന്‌ എച്ച്‌എസ്‌, വിഎച്ച്‌എസ്‌ പരീക്ഷകളും 31ന് എസ്‌എസ്‌എൽസി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും
Kerala

17 തൊഴിലാളികൾക്ക്‌ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Aswathi Kottiyoor
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികൾക്ക്‌ തൊഴിലാളിശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്കാരം തൊഴിൽമന്ത്രി വി ശിവൻകുട്ടിയാണ്‌ സമ്മാനിച്ചത്‌. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ
Kerala

റേഷൻവ്യാപാരികൾ പണിമുടക്കില്ല

Aswathi Kottiyoor
28,29 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്കിൽനിന്നു റേഷൻവ്യാപാരികൾ വിട്ടുനിൽക്കും. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും (എ.കെ.ആർ.ആർ.ഡി.എ.) കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനു(കെ.എസ്.ആർ.ആർ.ഡി.എ.)മാണ് കടകൾ തുറക്കാൻ തീരുമാനിച്ചത്.
Kerala

സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും പ്രവര്‍ത്തിക്കും

Aswathi Kottiyoor
സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവര്‍ത്തന ഉത്തരവിറക്കിയത്. ശനിയാഴ്ച്ച പൂര്‍ണമായും ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ സ്‌ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്. തിങ്കള്‍, ചൊവ്വ
Kerala

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: കാ​ർ​ഷി​ക സുരക്ഷ; ആ​രോ​ഗ്യരക്ഷ

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ർ​ഷി​ക-​വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ-​ടൂ​റി​സം-​കാ​യി​ക മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി​യു​ള്ള 2022-23 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​വ​ത​രി​പ്പി​ച്ചു. 155,89,43,604 രൂ​പ ചി​ല​വും 3,79,35,072 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ലാ
Thiruvanandapuram

സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ*

Aswathi Kottiyoor
സംസ്ഥാനത്തിൽ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ഇന്ന് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം
kannur

ജ​ന​ങ്ങ​ളെ വ​ല​ച്ച് ബ​സ് സ​മ​രം മൂന്നാം ദിവസത്തിലേക്ക്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബസുക​ളു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ര​ണ്ടാം ദി​വ​സ​വും ജി​ല്ല​യി​ൽ പൂ​ർ​ണം. കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​ച്ചു. ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് കെ​എ​സ്ആ​ർ​ടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
kannur

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: സ്‌​കൂ​ള്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ണൂ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം പ​രി​ശോ​ധ​ന തു​ട​ങ്ങി. സ്‌​ക്വാ​ഡു​ക​ള്‍ വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.
Iritty

ശീതകാല പച്ചക്കറി വിളവെടുപ്പ്

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന് ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിട്ടി നഗരസഭാ വൈസ്. ചെയർമാൻ പി.പി.ഉസ്മാൻ നിർവഹിച്ചു.
WordPress Image Lightbox