24 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

800 അവശ്യ മരുന്നുകളുടെ വില കൂട്ടി; ഏപ്രിൽ ഒന്നു മുതൽ 10.7 ശതമാനം വർധിക്കും

Aswathi Kottiyoor
അവശ്യ മരുന്നുകൾക്ക് ഇനി മുതൽ കൂടുതൽ വില നൽകേണ്ടിവരും. പാരസെറ്റാമോൾ ഉൾപ്പെടെയുള്ള 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നൽകി. ഏപ്രിൽ ഒന്നു
Uncategorized

നടി സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് 9 വയസ്

Aswathi Kottiyoor
മലയാളികളുടെ പ്രിയ താരം സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 9 വയസ് തികയുന്നു. ആറ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ ആറ് ഭാഷകളിലായി 2500 ല്‍ അധികം സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. സിനിമക്കൊപ്പം 1000 ല്‍
Wayanad

നയനമനോഹര കാഴ്ചയൊരുക്കി ക്യാറ്റ്‌സ് ക്‌ളൗ പൂക്കള്‍.

Aswathi Kottiyoor
മാനന്തവാടി: കണ്ണിന് കുളിര്‍മയേകി മഞ്ഞ പൂക്കള്‍. മാനന്തവാടിയിലെ പ്രധാന ബൈപ്പാസ് റോഡുകളായ ചെറ്റപ്പാലം – എരുമത്തെരുവ് റോഡുകളിലെ ബോഗൈന്‍ വില്ലയിലെ ലൂയിസ് ബെനഡിക്ടിന്റെയും- പ്രവീണിന്റെയും വീടുകളിലാണ് കാറ്റ്‌സ് ക്‌ളൗ (cats Claw) എന്നറിയപ്പെടുന്ന പൂക്കള്‍
Kerala

ഗെയിൽ പൈപ്പ്‌ലൈൻ: പാലക്കാട്ടുനിന്ന്‌ പ്രകൃതിവാതക വിതരണം തുടങ്ങി

Aswathi Kottiyoor
ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(ഗെയിൽ)പാലക്കാട്ടുനിന്ന്‌ പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്‌–- വാളയാർ പ്രകൃതിവാതകക്കുഴൽവഴിയാണ്‌ വിതരണം തുടങ്ങിയത്‌. പാലക്കാട്‌ നഗരത്തിലും പരിസരത്തും വിതരണച്ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പുതുശേരിയിലെ
Kerala

കണ്ണൂരിനെ സാഹസിക ടൂറിസം കേന്ദ്രമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
വാട്ടർ സ്പോർട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കയാക്കത്തോൺ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു
Kerala

ബാങ്കുകൾ വായ്‌പ നൽകിയത്‌ 11,932 കോടി

Aswathi Kottiyoor
ജില്ലയിലെ ബാങ്കുകൾ ഇതുവരെ 11,932 കോടി രൂപ വായ്‌പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. നടപ്പു സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കാണിത്‌. കലക്ടർ എസ്‌ ചന്ദ്രശേഖർ അധ്യക്ഷനായി. ലീഡ്‌ ബാങ്ക്‌
Kerala

ക്ഷയരോഗം കുറവ്‌ കേരളത്തിൽ ; ഏറ്റവും കൂടുതൽ ഡൽഹിയിൽ

Aswathi Kottiyoor
രാജ്യത്ത്‌ ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. ലക്ഷത്തിൽ 115 പേരാണ്‌ കേരളത്തിൽ രോഗികൾ. ഡൽഹിയിലാണ്‌ വ്യാപനം തീവ്രം–- ലക്ഷത്തിൽ 534. രാജസ്ഥാനിൽ 484, യുപിയിൽ 481, ഹരിയാനയിൽ 454. ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ
Kerala

ഭിന്നശേഷിക്കാർക്ക്‌ കേന്ദ്രപൊലീസിലേക്ക്‌ വാതില്‍ തുറക്കുന്നു

Aswathi Kottiyoor
ഭിന്നശേഷിക്കാർക്ക്‌ കേന്ദ്ര പൊലീസ്‌ സേനകളുടെ ഭാഗമാകാൻ വഴിതുറന്ന്‌ സുപ്രീംകോടതി. സിവിൽ സർവീസ്‌ മെയിൻസ്‌ പരീക്ഷ ജയിച്ച ഭിന്നശേഷിക്കാർക്ക്‌ ഐപിഎസ്‌, റെയിൽവേ സുരക്ഷാ സേന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസ്‌ സേന എന്നിവയിലേക്ക്‌ അപേക്ഷിക്കാൻ സുപ്രീംകോടതി ഇടക്കാല
Kerala

ജനകീയാസൂത്രണം : പദ്ധതികൾ 11 നകം സമർപ്പിക്കണം

Aswathi Kottiyoor
ഏപ്രിൽ ഒന്നിന്‌ ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതി രൂപീകരണം തദ്ദേശ സ്ഥാപനങ്ങൾ രണ്ടുഘട്ടമായി പൂർത്തിയാക്കണം. 2022–- 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ആരംഭിക്കേണ്ട പദ്ധതികൾ ആദ്യഘട്ടമായും പൂർണ വാർഷിക പദ്ധതി
Kerala

കേരളത്തിൽ വൻ നിക്ഷേപത്തിന്‌ ട്രൈസ്റ്റാർ ; ആദ്യഘട്ടത്തിൽ 5 ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കും

Aswathi Kottiyoor
കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ദുബായ് ആസ്ഥാനമായ ട്രൈസ്റ്റാർ ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ എണ്ണ സംഭരിക്കാവുന്ന അഞ്ച്‌ ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കാൻ വ്യവസായമന്ത്രി പി രാജീവുമായി കമ്പനി അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയായി. മീറ്റ് ദ
WordPress Image Lightbox