31.2 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്തിന് -ഹൈകോടതി

Aswathi Kottiyoor
കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി.സാമൂഹ്യ ആഘാത പഠനത്തിനായി വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തിപെടുത്തുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഇത്രയും വലിയ കല്ലുകള്‍ ഇടേണ്ട ആവശ്യമുണ്ടോ, കെ റെയില്‍
Kerala

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്‌​ട​റു​ടെ മുഖത്ത് തു​പ്പി​യ സം​ഭ​വം: 50 പേ​ർ​ക്കെ​തി​രെ കേ​സ്

Aswathi Kottiyoor
പാ​പ്പ​നം​കോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ സമരാനുകൂലികൾ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യു​ന്ന 50 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ത​മ്പാ​നൂ​ർ സ്റ്റാ​ൻ​ഡി​ൽ നി​ന്നും ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​യ ബ​സ് പാ​പ്പ​നം​കോ​ട് വ​ച്ചാ​ണ് സ​മ​ര​ക്കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ ബ​സി​ല്‍
Kerala

ദേശീയ പണിമുടക്ക് രണ്ടാം ദിനവും മലയോര മേഖലയില്‍ പൂർണ്ണം

Aswathi Kottiyoor
വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ. ചെറുപുഴ, ആലക്കോട്, കരുവന്‍ചാല്‍, ചിറ്റാരിക്കാല്‍, തേര്‍ത്തല്ലി, ഉദയഗിരി പാടിയോട്ടുചാല്‍, വെള്ളരിക്കുണ്ട്
Thiruvanandapuram

തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ തീ കേബിള്‍ വഴി പടര്‍ന്നത്.

Aswathi Kottiyoor
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസംമുട്ടി മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന
Iritty

ടെറസിൽ നിന്നും കാൽ വഴുതിവീണ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു

Aswathi Kottiyoor
ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ്
Kerala

ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor
നിടുംപൊയില്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകസംഘം പേരാവൂര്‍
Kerala Uncategorized

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17,
Kerala Uncategorized

മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Aswathi Kottiyoor
മാലിന്യം (Waste) കുമിഞ്ഞുകൂടി ആകെ വൃത്തികേടായ അവസ്ഥയിലാണ് (Wayanad Passes) വയനാടൻ ചുരങ്ങൾ. മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുന്ന നടപടി തടയാൻ ഇനിയും സംവിധാനങ്ങളില്ല. ആഭ്യന്തര സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്നയിടങ്ങളാണ് വയനാട്ടിലേക്കുള്ള ചുരങ്ങൾ. ഏറ്റവുമധികം
Kerala

ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും രെജിസ്ട്രേഷന്റെയും ഉദ്‌ഘാടനം നാളെ. തിരുവനന്തപുരം
Kerala

ഓട്ടോ, ടാക്സി നിരക്കു വർധനയും നാളെ ചർച്ച ചെയ്യും.

Aswathi Kottiyoor
ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കു വർധനയും നാളെ ചേരുന്ന ഇടതു മുന്നണി യോഗം ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ നിന്ന് ഓട്ടോ, ടാക്സി നിരക്കു വർധന സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ്
WordPress Image Lightbox