22 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala Uncategorized

മാലിന്യം കുമിഞ്ഞ് വയനാടൻ ചുരങ്ങൾ; നിയമലംഘകരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ

Aswathi Kottiyoor
മാലിന്യം (Waste) കുമിഞ്ഞുകൂടി ആകെ വൃത്തികേടായ അവസ്ഥയിലാണ് (Wayanad Passes) വയനാടൻ ചുരങ്ങൾ. മാലിന്യങ്ങൾ ഇവിടെ ഉപേക്ഷിക്കുന്ന നടപടി തടയാൻ ഇനിയും സംവിധാനങ്ങളില്ല. ആഭ്യന്തര സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്നയിടങ്ങളാണ് വയനാട്ടിലേക്കുള്ള ചുരങ്ങൾ. ഏറ്റവുമധികം
Kerala

ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
അതിഥി തൊഴിലാളികൾക്കായുള്ള ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകളുടെയും സുരക്ഷിത പാർപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്‌വെയറിന്റെയും രെജിസ്ട്രേഷന്റെയും ഉദ്‌ഘാടനം നാളെ. തിരുവനന്തപുരം
Kerala

ഓട്ടോ, ടാക്സി നിരക്കു വർധനയും നാളെ ചർച്ച ചെയ്യും.

Aswathi Kottiyoor
ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കു വർധനയും നാളെ ചേരുന്ന ഇടതു മുന്നണി യോഗം ചർച്ച ചെയ്യും. രാമചന്ദ്രൻ കമ്മിറ്റി ശുപാർശയിൽ നിന്ന് ഓട്ടോ, ടാക്സി നിരക്കു വർധന സംബന്ധിച്ച റിപ്പോർട്ട് ഗതാഗത വകുപ്പ്
Kerala

പാചകവാതക സബ്‌സിഡി: വെട്ടിക്കുറച്ചെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം.

Aswathi Kottiyoor
ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന പാചകവാതക സബ്സിഡി വിതരണം മൂന്നുവർഷമായി കുറച്ചുവരുകയാണെന്ന്‌ കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെ സബ്‌സിഡി വിതരണം കേന്ദ്രസർക്കാർ കുറയ്‌ക്കുന്നത്‌ സംബന്ധിച്ച്‌ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര
Kerala

തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് എംഎ യൂസഫലി

Aswathi Kottiyoor
കൊച്ചി: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി തമിഴ്നാട്ടില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ്-ലോജിസ്റ്റിക് പാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിനായാണ് നിക്ഷേപം.
Kerala

ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Aswathi Kottiyoor
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി.  ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.ജയിലില്‍ സുരക്ഷാ
Kerala

*സിൽവർലൈൻ പദ്ധതി: ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി.*

Aswathi Kottiyoor
പ്രളയം, ജലമൊഴുക്കു തുടങ്ങിയവയെക്കുറിച്ചു സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിൽ ഉന്നയിച്ച ആശങ്കകൾ പഠിക്കുന്ന ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയായി. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കൺസൽറ്റൻസിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (റൈറ്റ്സ്) നടത്തിയ ഫീൽഡ്
Kerala

പണിമുടക്ക് ഏശിയില്ല; റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ അരലക്ഷം പേർ.

Aswathi Kottiyoor
തിരുവനന്തപുരം ∙ പൊതു പണിമുടക്കിന് സർക്കാർ അനുകൂല സാഹചര്യം ഒരുക്കിയിട്ടും ആദ്യദിനമായ തിങ്കളാഴ്ച അര ലക്ഷത്തിലേറെ പേർ റേഷൻകടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തി. ഏഴായിരത്തോളം റേഷൻ കടകൾ പ്രവർത്തിച്ചതായാണ് അനൗദ്യോഗിക കണക്ക്.പണിമുടക്കിൽ പങ്കെടുക്കാത്ത റേഷൻ
Kerala

ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു

Aswathi Kottiyoor
പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മാനേജ്‌മെന്‍റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹം ആര്‍എസ്‌എസ് പാലക്കാട് നഗര്‍
Kerala

മരുന്നുവില വർധന ജനജീവിതം താളംതെറ്റിക്കും

Aswathi Kottiyoor
ഇന്ധന- പാചകവാതക കൊള്ളയടി പരകോടിയിലെത്തിയിട്ടും ‘അരിശം തീരാതെ’ സംഘപരിവാർ സർക്കാർ, 800 ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കൂട്ടിയത്‌ ജനജീവിതം താളംതെറ്റിക്കുമെന്ന്‌ പൊതുജനാരോഗ്യ പ്രവർത്തകരും സ്വകാര്യമേഖലയിലെ വിദഗ്‌ധരും അഭിപ്രായപ്പെട്ടു. 10 ശതമാനം വിലവർധന ഏപ്രിൽ
WordPress Image Lightbox