23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor
ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ഓ​ർ‌​ഡി​ന​ൻ​സ് പു​തു​ക്കി പു​റ​ത്തി​റ​ക്കാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സി​പി​ഐ മ​ന്ത്രി​മാ​രു​ടെ എ​തി​ർ​പ്പോ​ടെ​യാ​ണ് മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ, ബി​ല്ല് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നി​യ​മ​മ​ന്ത്രി
Kerala

പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

Aswathi Kottiyoor
പു​തു​ക്കി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി​ക​ളോ​ടെ​യാ​ണ് പു​തി​യ മ​ദ്യ​ന​യ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പു​തി​യ മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഐ​ടി പാ​ർ​ക്കു​ക​ളി​ൽ ബാ​റു​ക​ളും പ​ബ്ബു​ക​ളും നി​ല​വി​ൽ വ​രും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യു​ള്ള
Peravoor

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

Aswathi Kottiyoor
പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് റോബിൻസ് ഹാളിൽ നടന്നു. യോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രനെ പ്രസിഡന്റായും പി. പുരുഷോത്തമനെ ജനറൽ
Kerala

വധഗൂഢാലോചനാ കേസ്; ദിലീപിനൊപ്പം ശരത്തിനെയും കൂട്ടുപ്രതിയാക്കും

Aswathi Kottiyoor
ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസില്‍ സുഹൃത്ത് ശരത്തിനെ കൂട്ടുപ്രതിയാക്കും. ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. ശരത്തിനെ വൈകിട്ട് വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വിഐപി ശരത്താണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
Kerala

തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന, ദിവസക്കൂലി 311 രൂപ

Aswathi Kottiyoor
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ്
Kelakam

307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോടിൽ വെച്ച് നടന്നു

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് എന്‍.ആര്‍.ഇ.ജി പദ്ധതിയിലും വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും ബാവലിപ്പുഴയിലും തോടുകളിലും നിര്‍മ്മിച്ച 307 തടയണകളുടെ സമര്‍പ്പണം ഇരട്ടത്തോട് പാലത്തിന് സമീപത്ത് നടന്നു. പരിപാടി ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ
Kerala Uncategorized

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor
ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും. ഏ​​​പ്രി​​​ൽ 26 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 2005 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന​​​ത്. 4,33,325 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി
Kerala

ദേശീയ പണിമുടക്ക് അവസാനിച്ചു ; വലഞ്ഞ് ജനം, പരക്കെ അക്രമം

Aswathi Kottiyoor
സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ര​​​സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ദ്വി​​​ദി​​​ന ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്ക് സ​​​മാ​​​പി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ര​​​ണ്ടാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ​​​യും ജ​​​നം വ​​​ല​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്ത് നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​പ്പ​​​നം​​​കോ​​ട്ട് സ​​​മ​​​രാ​​​നു​​​കൂ​​​ലി​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി
Kerala Uncategorized

പാർക്കിങ്ങിനെ ചൊല്ലി തർക്കം; മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് വെട്ടേറ്റു.

Aswathi Kottiyoor
മഞ്ചേരി∙ നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത് .വാഹന പാർക്കിങ് സംമ്പന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇയാളെ
Kerala

പൊലീസുകാർക്കും മക്കൾക്കും ‘പൊലീസ് കട്ട്’ കിറുകൃത്യം; ഓർമയായി ശരത്, സല്യൂട്ട്.

Aswathi Kottiyoor
കാക്കനാട് (കൊച്ചി)∙ പൊലീസിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ശരത് യാത്രയായി. ബാർബർ ആയിരുന്ന ശരത്തിന്റെ (23) മൃതദേഹം പൊലീസ് സ്റ്റേഷനു മുൻപിൽ പൊതുദർശനത്തിനു വച്ചപ്പോൾ അസി. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരാഞ്ജലി
WordPress Image Lightbox