27.4 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

kannur

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം

Aswathi Kottiyoor
ക​ണ്ണൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ, മ​രു​ന്ന് തു​ട​ങ്ങി​യ​വ​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത്
Iritty

കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രും: അ​ശോ​ക് ധ​വ്ളെ

Aswathi Kottiyoor
ഇ​രി​ട്ടി: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ​യും ക​ർ​ഷ​ക​രു​ടെ​യും അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ദേ​ശീ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് കി​സാ​ൻ സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് ധ​വ്ളെ. ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി
kannur

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​രീ​ക്ഷ പേ ​ച​ർ​ച്ച’; വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​വി​ധാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശ​യ വി​നി​മ​യ പ​രി​പാ​ടി​യാ​യ ‘പ​രീ​ക്ഷ പേ ​ച​ർ​ച്ച’ യു​ടെ അ​ഞ്ചാ​മ​ത് എ​ഡീ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ്ണൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ
Kerala

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ത്ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. 2022 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് ഡി​എ വ​ര്‍​ധ​ന​വ്‌. നി​ല​വി​ല്‍ കേ​ന്ദ്ര ജീ​വ​ന​ക്കാ​ര്‍​ക്കും
Kerala

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: അപ്പീലിന് സർക്കാർ അനുമതി

Aswathi Kottiyoor
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീലിന് പോകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകി. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ തന്നെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ ഹർജി സമർപ്പിക്കും. കന്യാസ്ത്രീയെ
Kerala

തെളിനീരൊഴുകും നീരുറവ: മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം

Aswathi Kottiyoor
‘തെളിനീരൊഴുകും നീരുറവ’ സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പരിപാടിയിൽ മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനം, വിലയിരുത്തൽ, മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, ഡോക്യുമെന്റേഷൻ എന്നിവയാണു പ്രധാന ചുമതലകൾ.
Kerala

കാർബൺ ന്യൂട്രൽ കേരളം: നിർവഹണ രൂപരേഖ തയ്യാറാക്കാൻ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല നാളെ (ഏപ്രിൽ 1) തുടങ്ങും

Aswathi Kottiyoor
കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി നിർവഹണ രൂപരേഖ തയ്യാറാക്കാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും (ഏപ്രിൽ 1,
Kerala

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന
Kerala

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20
Iritty

വായനക്കാരെ തേടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പുസ്തകക്കൂട് ഒരുങ്ങി

Aswathi Kottiyoor
ഇരിട്ടി:ജനകീയ വായനക്കായി പൊതുഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പുസ്ത ക്കൂട് പദ്ധതിയുടെ ഭാഗമായി ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ പുസ്തകക്കൂട് താലൂക്ക്
WordPress Image Lightbox