23 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂരിൽ നാളെ ഇളനീർവെപ്പ് –

Aswathi Kottiyoor
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പ് ശനിയാഴ്ച. നാല് ആരാധനകളിൽ ആദ്യത്തെതായ തിരുവോണം ആരാധനയും ശനിയാഴ്ച നടക്കും. ഇളനീർവെപ്പിനായി ഇളനീർക്കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന്
Kerala

കണ്ണൂരിൽ കെ ഫോൺ വീടുകളിലേക്കെത്തുന്നു

Aswathi Kottiyoor
ഒരു മണ്ഡലത്തിലെ 500 ബിപിഎൽ കുടുംബങ്ങൾക്ക്‌ കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകാനാണ്‌ സർക്കാർ തീരുമാനം. ജില്ലയിൽ ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും നൂറ്‌ വീടുകളിൽ കണക്‌ഷനെത്തിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. 2500 സർക്കാർ സ്ഥാപനങ്ങളിൽ കെ
Kerala

പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്‌ദിയും റദ്ദാക്കി, യാത്രാക്ലേശം രൂക്ഷമാകും

Aswathi Kottiyoor
ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിൽ പാതയിരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി കോട്ടയം റൂട്ടിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. 16649 മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ 28 വരെ സർവീസ്‌ റദ്ദാക്കി. 16650 നാഗർകോവിൽ–മംഗളൂരു പരശുറാം ശനി മുതൽ
Kerala

കെട്ടിടം തകർന്നെന്ന സംഭവവുമായി ബന്ധമില്ല; വ്യാജവാർത്ത അവസാനിപ്പിക്കണം: ഊരാളുങ്കൽ സൊസൈറ്റി

Aswathi Kottiyoor
തിരുവനന്തപുരത്ത് ഐ.ടി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അത്‌ നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് വ്യാജമാണെന്ന് സൊസൈറ്റി ഔദ്യോഗികമായി അറിയിച്ചു. വാർത്തയിൽ പറയുന്ന കെട്ടിടം
Kerala

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകുന്നേരം ആറ് മണിക്ക് നടക്കും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരിട്ട് പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
Kerala

വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതി മട്ടന്നൂർ പൊലീസിന്റെ പിടിയിൽ –

Aswathi Kottiyoor
മട്ടന്നൂർ : പട്ടാന്നൂർ ചോലയിലെ 78 വയസ്സുകാരിയുടെ സ്വർണ മല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ. ഷിഹാബുദ്ദീനെ (26)യാണ് മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള
Kerala

വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം: മുഖ്യമന്ത്രി

Aswathi Kottiyoor
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു
Kerala

വാര്‍ഷിക ജനറല്‍ബോഡി യോഗവും തിരഞ്ഞെടുപ്പും

Aswathi Kottiyoor
നിടുംപ്രംചാല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി നിടുംപ്രംചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗവും 2022-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നിടുംപ്രംചാലില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം
kannur

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു*

Aswathi Kottiyoor
കണ്ണൂരില്‍ ടാങ്കര്‍ ലോറി ഇടിച്ച് ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, മകളുടെ മകന്‍ ആഗ്നേയ് എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക് പോകുകയായിരുന്ന
Kerala

നായ ഓടിയത് മോട്ടോര്‍പ്പുരയിലേക്ക്, ലഭിച്ചത് ഒരു മൊബൈല്‍; പോലീസുകാരുടെ മരണത്തില്‍ ദുരൂഹത.*

Aswathi Kottiyoor
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറെ. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും ക്യാമ്പ് ക്വാട്ടേഴ്‌സിലുണ്ടായിരുന്നതായാണ് ജില്ലാ പോലീസ് മേധാവിയടക്കം
WordPress Image Lightbox