24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിക്കിപീഡിയ പേജ് :കണ്ണൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം
kannur

വിക്കിപീഡിയ പേജ് :കണ്ണൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം

മികച്ച വിക്കിപീഡിയ പേജ് സ്‌കൂളിനു വേണ്ടി തയ്യാറാക്കി കണ്ണൂര്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയതിനുള്ള ട്രോഫിയും 15,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നും മുഴക്കുന്ന് ഗവ.യുപി സ്‌കൂളിലെ ജിജോ ജേക്കബ്, സൗമ്യ ഗോവിന്ദന്‍, കെ.സജിത, കെ.പി.വീണ എന്നിവര്‍ ഏറ്റുവാങ്ങുന്നു. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു, ഡയറക്ടര്‍ ഡോ: ജയപ്രകാശ്, അന്‍വര്‍ സാദത്ത് എന്നിവര്‍ സമീപം.

Related posts

ആറളത്തെ ചെണ്ടുമല്ലിപ്പാടത്ത് വിളവെടുപ്പ് തുടങ്ങി

Aswathi Kottiyoor

കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായി ബസ് വ്യവസായമേഖല….

Aswathi Kottiyoor

മട്ടന്നൂർ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox