23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു,
kannur

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു,

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു,Opennewsx 24
കർമ്മപഥത്തിലെ സമർപ്പിത സേവനത്തിന് കൂത്തുപറമ്പിൻ്റെ സ്വന്തം ഡോക്റ്റർ സുന്ദരം എം കെ ആദരിച്ചു. ക്ലിനിക്കിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ പ്രസിഡണ്ട് രജിന ശ്രീജിത്ത് അദ്ധ്യക്ഷയായി.

തുടർന്ന് ക്ലബ്ബ് അംഗങ്ങളായ ഡോ. അരുൺ എൻ.വി , ഡോ. ഷബാന ബീഗം, ഡോ. അനശ്വര എന്നിവരെയും ആദരിച്ചു.
എൻ പി ഷിധിൻ , ശ്രീകല, വിപിൻ കെ. ദിലീപ് കുമാർ മുഹമദ് അഷ്റഫ് , ദീപക് കുമാർ പി, പ്രജേഷ് ടി രാജൻ വി സി ,യു മനോജ് തുടങ്ങിയവർ പങ്കെടുത്തു

Related posts

അതിവേഗ​ റെയിൽ: ഏതാണ്ട്​ നിലവിലെ പാതക്ക്​സമാന്തരം

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് (ആഗസ്ത് 16) 873 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1142 പേര്‍ക്ക് കൂടി കൊവിഡ്: 1114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox