24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി തു​​​ട​​​രു​​​ന്നു, ആ​​​​സാ​​​​മി​​​​ൽ 24.92 ല​​​​ക്ഷം പേ​​​​ർ ദു​​​​രി​​​​തത്തിൽ
Kerala

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി തു​​​ട​​​രു​​​ന്നു, ആ​​​​സാ​​​​മി​​​​ൽ 24.92 ല​​​​ക്ഷം പേ​​​​ർ ദു​​​​രി​​​​തത്തിൽ

തോ​​​​രാ​​​​മ​​​​ഴ​​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​​സാ​​​​മി​​​​ൽ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി തു​​​ട​​​രു​​​ന്നു. പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​ത​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 139 ആ​​​യെ​​​ന്ന് ആ​​​​സാം ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി വാ​​​​ർ​​​​ത്താ​​​​കു​​​​റി​​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. 24.92 ല​​​​ക്ഷം പേ​​​​രാ​​​​ണ് മ​​​​ഴ​​​​മൂ​​​​ലം ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

ബ്ര​​​​ഹ്മ​​​​പു​​​​ത്ര, ബേ​​​​കി, കോ​​​​പ്‌​​​​ലി, ബാ​​​​റ​​​​ക്, കു​​​​ഷി​​​​യാ​​​​ര ന​​​​ദി​​​​ക​​​​ൾ ക​​​​ര​​​​ക​​​​വി​​​​ഞ്ഞു. കൊ​​​​ക്ര​​​​ജാ​​​​ർ, ചി​​​​രാ​​​​ഗ്, ബ​​​​ക്സ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം ഇ​​​​ന്ന് റെ​​​​ഡ് അ​​​​ല​​​​ർ​​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​​ന്പ​​​​തു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

Related posts

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; എട്ടുവയസ്സുകാരി മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്ക്

Aswathi Kottiyoor

മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണം

Aswathi Kottiyoor

വിഷരഹിത വിഷുവിന്‌ 1000 പച്ചക്കറിവിപണി: കോടിയേരി ബാലകൃഷ്‌ണൻ

Aswathi Kottiyoor
WordPress Image Lightbox