24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ
Kerala

തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ

പാ​രി​സ്ഥി​തി​ക സം​വേ​ദ​ക മേ​ഖ​ല – അ​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ഇ​ട​തു​മു​ന്ന​ണി ഹ​ർ​ത്താ​ൽ നടത്തും.

പീ​ച്ചി, പാ​ണ​ഞ്ചേ​രി, എ​ള​നാ​ട്, പ​ങ്ങാ​ര​പ്പി​ള്ളി, തോ​ന്നൂ​ർ​ക്ക ര, ​ആ​റ്റൂ​ർ, മ​ണ​ലി​ത്ത​റ, തെ​ക്കും​ക​ര, ക​രു​മ​ത്ര, വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ർ എ​ന്നി​ങ്ങ​നെ 11 വി​ല്ലേ​ജു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണു ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക.

Related posts

സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു

Aswathi Kottiyoor

നികുതി കടമയാണെന്ന ബോധം എല്ലാവരിലും ഉണ്ടാവണം; ധനമന്ത്രി

Aswathi Kottiyoor

ടെലികോം സ്വകാര്യവൽക്കരണം വാദം പൊളിയുന്നു, പൂട്ടാനൊരുങ്ങി വൊഡഫോൺ ഐഡിയ ; എയർടെല്ലും പ്രതിസന്ധിയിലായതിനാൽ കേന്ദ്രത്തിന്റെ ഒത്താശയോടെ കുത്തകവാഴ്‌ചയ്‌ക്ക്‌ റിലയൻസ്‌.

Aswathi Kottiyoor
WordPress Image Lightbox