24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ബേക്ക് അസോസിയേഷന്‍ ബേക്കേഴ്‌സ് മീറ്റ്
Iritty

ബേക്ക് അസോസിയേഷന്‍ ബേക്കേഴ്‌സ് മീറ്റ്

ഇരിട്ടി: ബേക്ക് അസോസിയേഷന്‍ കേരള പേരാവൂര്‍ മണ്ഡലം ബേക്കേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി ഷബിന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.മായന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ്, ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി റഫീഖ് പേരാവൂര്‍, വൈസ് പ്രസിഡന്റ് ജുബി പാറ്റാനി, എം.എ.തോമസ്, ഷാഹിദ് പിലാക്കൂല്‍, കെ.കെ.പി.സക്കരിയ, എം.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബേക്കേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.

Related posts

ഒരുങ്ങുന്നു കിളിയന്തറ 
ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി

Aswathi Kottiyoor

വള്ളിത്തോടെ റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി പിടികൂടി

Aswathi Kottiyoor

മുസ്ലിം ലീഗ് കുടുംബ സംഗമവും പൂർവ്വകാല നേതാക്കന്മാരെ ആദരിക്കൽ ചടങ്ങും നടന്നു………

Aswathi Kottiyoor
WordPress Image Lightbox