24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം ഇല്ലിമുക്കിൽ വീടിനും കിണറിനും മുകളിൽ മരം വീണ് അപകടം
Kelakam

കേളകം ഇല്ലിമുക്കിൽ വീടിനും കിണറിനും മുകളിൽ മരം വീണ് അപകടം

കേളകം: ഇല്ലിമുക്ക് ഉമാ മഹേശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കണിക്കുന്നേൽ ദീപുവിന്റെ വീടിനും കിണറിനും മുകളിലേക്കാണ് വൻ കശുമാവ് മറിഞ്ഞ് വീണത്. പേരാവൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് നീക്കി.

സ്റ്റേഷൻ ഓഫീസർ ശശി സി, അസി.സ്റ്റേഷൻ ഓഫീസർ ബെന്നി വി വി, ബെന്നി ദേവസ്യ, രമേഷ് കുമാർ, രാജേഷ് പി കെ,രാജേഷ് എം ടി, റിനു കുയാലി, ബസലേൽ എസ്, തോമസ് എന്നിവർ നേതൃത്വം നൽകി.

Related posts

ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം മണിക്കടവ്: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി……….

Aswathi Kottiyoor

അബ്കാരി കേസുകളിൽ പ്രതിയായ നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox