24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്: ഒ​ൻ​പ​ത് മ​ര​ണം
Kerala

നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്: ഒ​ൻ​പ​ത് മ​ര​ണം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും നാ​ലാ​യി​രം ക​ട​ന്നു. ഇ​ന്ന് 4098 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ൻ​പ​ത് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ജി​ല്ല​യി​ൽ 1034 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

ഓക്‌സിജൻ : സംസ്ഥാനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.*

Aswathi Kottiyoor

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox