24.2 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ചരമം; അലക്സാണ്ടർ വർഗ്ഗീസ്
Peravoor

ചരമം; അലക്സാണ്ടർ വർഗ്ഗീസ്

പേരാവൂർ:-പൂളക്കുറ്റിയിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പരേതനായ വടക്കേക്കര വർഗ്ഗീസിന്റെ മകൻ അലക്സാണ്ടർ വർഗ്ഗീസ് വയനാട്ടിൽ മീനങ്ങാടി വാഴവറ്റയുള്ള ജ്യോതി നിവാസ് അഗതി മന്ദിരത്തിൽ നിര്യാതനായി. ഭാര്യ :- സീറ്റി അലക്സാണ്ടർ
മക്കൾ :- ഫെലിക്സ് അലക്സാണ്ടർ ( ബേങ്കളൂർ ഐ.ടി ഫീൽഡ്.), വിൻസ് അലക്സാണ്ടർ (എറണാകുളം ഐ.ടി. ഫീൽഡ് ).സംസ്കാരം നാളെ കണ്ണൂർ മാർത്തോമാ ദേവാലയ സെമിത്തേരിയിൽ.
സഹോദരങ്ങൾ:- പോൾ (അമേരിക്ക) സ്റ്റീഫൻ (ഇൻഡോർ ), റോയി (ദ്വാരക വയനാട് ) പരേതരായ ജെയിംസ്, സണ്ണി, മേഴ്സി,മോൺസി.

Related posts

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷവും കൊടി ഉയര്‍ത്തലും നടന്നു

Aswathi Kottiyoor

പേ​രാ​വൂ​ർ മാ​ര​ത്ത​ൺ ഡി​സം​ബ​ർ 24ന്

Aswathi Kottiyoor
WordPress Image Lightbox