24.4 C
Iritty, IN
October 4, 2024
  • Home
  • Thiruvanandapuram
  • തിരുവനന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു.
Thiruvanandapuram

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു.


തിരുവനന്തപുരം കല്ലറയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴയവിള സ്വദേശി സുമിയാണ് കൊല്ലപ്പെട്ടത്. സുമിയും ആത്മഹത്യ ചെയ്ത ഉണ്ണിയും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

Related posts

കോവിഡ് വ്യാപനം; എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു….

Aswathi Kottiyoor

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

Aswathi Kottiyoor
WordPress Image Lightbox