24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണൂർ ജില്ല പനിച്ചു വിറക്കുന്നു
kannur

കണ്ണൂർ ജില്ല പനിച്ചു വിറക്കുന്നു

കണ്ണൂർ ജില്ലയിൽ പനി ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച ജില്ലയിൽ 1, 118 പനിക്കേസുകളാണ് സർക്കാർ ആസ്പത്രികളിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 1, 112 കേസുകൾ. പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം സ്വകാര്യ ആസ്പത്രികളിലും കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പനിബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്. വയറിളക്കരോഗങ്ങളും കൂടി. 296 കേസുകൾ ജില്ലയിലെ സർക്കാർ ആസ്പത്രികളിൽ ശനിയാഴ്ച റിപ്പോർട്ട്‌ ചെയ്തു. വെള്ളിയാഴ്ച 284 കേസുകളുണ്ടായി.

Related posts

കൂടുതൽ സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

Aswathi Kottiyoor

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ 18-44 വ​യ​സി​ലെ മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തിന്

Aswathi Kottiyoor

ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണത്തിനെത്തി…………

Aswathi Kottiyoor
WordPress Image Lightbox