24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു
Iritty Kerala

ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു


ഇരിട്ടി: ബി എഡ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ മണിപ്പാറ സ്വദേശിനി സാന്ദ്ര ബേബി (22) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. നീലേശ്വരത്ത് ഐ എച്ച് ആർ ഡി കോളേജിലെ ബി എഡ് വിദ്യാർത്ഥിനിയാണ്. നീലേശ്വരത്തെ ഹോസ്റ്റലിൽ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. അറയ്ക്കൽ ബേബിയുടെയും ഗീതയുടേയും ഏക മകൾ ആണ്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മണിപ്പാറ സെന്റ് മേരീസ് പള്ളി സേമിത്തേരിയിൽ .

Related posts

തനത്‌ വരുമാനത്തിൽ കുതിപ്പ്‌ , നികുതിയേതര വരുമാനവും ഉയർന്നു,‍ റവന്യുച്ചെലവും കടവും കുറഞ്ഞു ; സിഎജിയുടെ അന്തിമ കണക്കുകളായി

പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി ഏപ്രിൽ 15 വരെ ദീർഘിപ്പിച്ചു

Aswathi Kottiyoor

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

Aswathi Kottiyoor
WordPress Image Lightbox