24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • പേരാവൂരിൽ കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം; ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
Kelakam

പേരാവൂരിൽ കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം; ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

പേരാവൂർ : മണ്ഡലം കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എസ്. അമൽ, അമീർ ഫൈസൽ, കൊയിലോട്ര റഹീം, ജോയൽ ജോബ്, യൂനുസ് മുരിങ്ങോടി, ഷഹീദ് പൂക്കോത്ത്, വി.പി. ഇസ്മയിൽ, കെ. ദിനേശൻ എന്നിവർക്കെതിരെയാണ് ഇൻസ്‌പെക്ടർ എം.എൻ. ബിജോയ് കേസെടുത്തത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ടൗണിൽ പ്രകടനം നടത്തിയ ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഇരു ഭാഗത്തുനിന്നുമുള്ള അഞ്ച് പേർക്ക് മർദ്ദനമേറ്റത്.

Related posts

ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു

Aswathi Kottiyoor

ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു

Aswathi Kottiyoor

കണിച്ചാര്‍: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox