• Home
  • Kerala
  • സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേണം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
Kerala

സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേണം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ നിലപാടില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

Related posts

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം.

Aswathi Kottiyoor

ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണികുടുങ്ങി,പുറത്തെടുത്തത് 8 മാസം കഴിഞ്ഞ്;ഡോക്ടര്‍ക്കെതിരെ കേസ്

Aswathi Kottiyoor

മുഖം മാറി, ഫീച്ചറുകള്‍ ന്യൂജെന്‍ ആയി; അടിമുടി മാറ്റങ്ങളുമായി മാരുതിയുടെ പുതിയ എസ്-ക്രോസ്.

Aswathi Kottiyoor
WordPress Image Lightbox