30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് 30 കോ​ടി
Kerala

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് 30 കോ​ടി

2022-23 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം സം​​​സ്ഥാ​​​ന വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക ു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് 30 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നേ​​​രി​​​ട്ട് അ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ല്കും.

പ്ര​​​കൃ​​​തിക്ഷോ​​​ഭം മൂ​​​ല മുള്ള വി​​​ളനാ​​​ശ​​​ത്തി​​​ൽനി​​​ന്നു ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് കൃ​​​ഷി വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് പ്രീ​​​മി​​​യം സ്വ​​​രൂ​​​പി​​​ച്ചും സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​ം ഉ​​​ൾ​​​പ്പെ​​​ടു​​​യുമാണ് ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ക​​​ണ​​​മെ​​​ന്നും കൃ​​​ഷി മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

‘സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് വ്യാപനം 75% ന് മുകളില്‍’ ; അതി ഗുരുതര സാഹചര്യം………

Aswathi Kottiyoor

പീഡനം: പെൺകുട്ടി പ്രസവിച്ചതും പൊക്കിൾക്കൊടി മുറിച്ചതും യുട്യൂബ് നോക്കി.

Aswathi Kottiyoor

സ​പ്ലൈ​കോ സ​ഞ്ച​രി​ക്കു​ന്ന വി​ല്പനശാ​ല​യ്ക്ക് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox