24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • 4000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സിപിഎം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം
kannur

4000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സിപിഎം പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ളും പ​ച്ച നു​ണ​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ യു​ഡി​എ​ഫും ബി​ജെ​പി​യും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ഭീ​ക​ര സം​ഘ​ട​ന മോ​ഡ​ല്‍ സ​മ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​ക്ര​മി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ്. യു​ഡി​എ​ഫി​ന്‍റെ​യും, ബി​ജെ​പി​യു​ടെ​യും അ​ക്ര​മ​ണ സ​മ​ര​ത്തി​നെ​തി​രെ ജൂ​ൺ 13നും 15​നും ഇ​ട​യി​ൽ 4000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. തു​ട​ര്‍​ന്ന് വി​പു​ല​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ജി​ല്ല​യി​ലെ​മ്പാ​ടും സം​ഘ​ടി​പ്പി​ക്കുമെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

തീരദേശ സേന പദ്ധതി: അപേക്ഷിക്കാം

Aswathi Kottiyoor

തേ​ജ​സ്വി​നി-​ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് മാ​ർ​ക്ക​റ്റ് ക​ണ്ണൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

Aswathi Kottiyoor

21ന് ​ച​ക്ര​സ്തം​ഭ​ന സ​മ​രം

Aswathi Kottiyoor
WordPress Image Lightbox