23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായം
Kerala

കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായം

കെഎസ്ആർടിസിക്ക് 145.17 കോടി ധനസഹായം അനുവദിച്ച് ധനകാര്യവകുപ്പ് . ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.

ശന്പളം നൽകാൻ മുന്പ് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. അതിനിടെ ശന്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെ തീരുമാനം.

ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

Related posts

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി.

Aswathi Kottiyoor

മെയ്‌ മുതൽ എല്ലാ ജില്ലകളിലും വീട്ടിലിരുന്ന്‌ റേഷൻ കാർഡെടുക്കാം…………

Aswathi Kottiyoor

യുദ്ധം നിർത്താൻ പുട്ടിനോട് ആവശ്യപ്പെടാൻ എനിക്കു കഴിയുമോ: ചീഫ് ജസ്റ്റിസ്.

Aswathi Kottiyoor
WordPress Image Lightbox