24 C
Iritty, IN
September 19, 2024
  • Home
  • Iritty
  • മയക്കുമരുന്ന് ബോധവത്ക്കരണ ക്ലാസ്
Iritty

മയക്കുമരുന്ന് ബോധവത്ക്കരണ ക്ലാസ്

ഇരിട്ടി: ഇരിട്ടി പൊലിസിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി മയക്കു മരുന്ന് ബോധവത്ക്കരണ ക്ലാസ് നടന്നു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡി വൈ എസ് പി. സജേഷ് വാഴവളപ്പിൽ അധ്യക്ഷനായി. പ്രധമാധ്യാപകൻ എം. ബാബു, ഇരിട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ. വിനോയി, പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി ,നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് കെ.പി. രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ ബോധവത്ക്കരണ ക്ലാസ് എടുത്തു.

Related posts

വളയങ്കോട്ടെ ആറ് കുടുംബങ്ങളിൽ നിന്ന് ഒമ്പത് കോൺഗ്രസ് പ്രവർത്തകർ കൂടുംബസമേതം പാർട്ടി വിട്ട് സി പി എമ്മിൽ

Aswathi Kottiyoor

ഇരിട്ടി നഗരമദ്ധ്യത്തിൽ പൂന്തോട്ടം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

കാ​ട്ടാ​ന ആ​ക്ര​മ​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox