24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: വി. ​ശി​വ​ദാ​സ​ൻ എം​പി
Kerala

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: വി. ​ശി​വ​ദാ​സ​ൻ എം​പി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കു​ടി​ശി​ക തു​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഡോ.​വി. ശി​വ​ദാ​സ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന അ​ഭൂ​ത​പൂ​ർ​വ​മാ​യ പ്ര​തി​സ​ന്ധി ജ​ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ഴും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ക ന​ൽ​കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കാ​നും സ​ഹാ​യി​ക്കാ​നു​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി. എ​ന്നാ​ൽ അ​തി​ന്‍റെ തു​ക​പോ​ലും ന​ൽ​കാ​തെ വൈ​കി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ന് മാ​ത്ര​മാ​യി 700 കോ​ടി​യി​ല​ധി​കം രൂ​പ കു​ടി​ശി​ക​യാ​യി നി​ല​വി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ​ത്ത​ന്നെ മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്ത​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​ന് ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി ക​ത്ത് ന​ൽ​കി.

Related posts

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

Aswathi Kottiyoor

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; മന്ത്രിസഭയില്‍ 34 അംഗങ്ങള്‍………….

പു​ഴ​യി​ൽ‌ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox