23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി
Kerala

മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഉത്സവങ്ങൾക്ക് 1500 പേർ; അങ്കണവാടികൾ തിങ്കൾ മുതൽ.

Aswathi Kottiyoor

ക​ര്‍​ഷ​ക​ പ്ര​ശ്‌​ന​പ​രി​ഹ​ാരത്തിനു സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​ബു​ദ്ധി​ കാ​ട്ട​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

Aswathi Kottiyoor

താനൂർ ബോട്ട് ദുരന്തം:ബോട്ടുടമ നാസർ അറസ്റ്റിൽ

WordPress Image Lightbox