23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വൃക്ഷ തൈകള്‍ നട്ടു
Kerala

വൃക്ഷ തൈകള്‍ നട്ടു

വീര്‍പ്പാട്: ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആര്‍ട്‌സ്  ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും, ഫാര്‍മിസ്റ്റ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് വൃക്ഷ തൈകള്‍ നട്ടു. എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റോയി എ.ഒ അധ്യക്ഷനായി. ജിഷ അഭിലാഷ്, എം.ആര്‍ ഷാജി, എന്‍.ഐ സുകുമാരന്‍, എന്‍.എല്‍ സുരേഷ്, ടി.എന്‍ കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

കാംകോയുടെ ഇലക്‌ട്രിക്‌ ബ്രഷ്‌ കട്ടർ അടുത്തമാസം വിപണിയിൽ

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്‍​വ​ലി​ച്ച് ഡെ​ന്മാ​ര്‍​ക്ക്

Aswathi Kottiyoor

ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox